"മോള്യേർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 27:
==കൃതികൾ==
മോള്യേറുടെ പ്രമുഖ നാടകങ്ങളാണ് "മിസാന്ത്രോപ്പ്", ''ഭാര്യമാരുടെ സ്കൂൾ'', "[[ടർട്യൂഫ്]]", ''പിശുക്കൻ", ''സങ്കല്പരോഗം'', ബൂർഷ്വാ മാന്യൻ" തുടങ്ങിയവ.
==ടർട്യൂഫ്==
പതിനേഴാം നൂറ്റാണ്ടിലെ ഫ്രാൻസിൽ മോളിയെ തുടങ്ങിവച്ച ഗദ്യനാടക രൂപമായ 'ഫാഴ്സി'ന്റെ ഒരു മാതൃകയാണിത്. ഈ നാടകം 1664-ൽ അരങ്ങേറിയപ്പോൾ അതിനെതിരെ ഭക്തജനങ്ങൾ പ്രതിഷേധിക്കുകയും രാജാവ് നാടകം നിരോധിക്കുകയും ചെയ്തു. 1667-ൽ 'ഇംപോസ്ചർ' എന്ന പേരിൽ ഈ നാടകം വീണ്ടും അവതരിപ്പിച്ചുവെങ്കിലും നിരോധനം തുടർന്നു. 1669-ലാണ് ഈ നിരോധനം പിൻവലിക്കപ്പെട്ടത്. ഈ ഭൂമിയിൽ മനുഷ്യന്റെ ദുഷ്പ്രവണതകൾക്ക് പരിധിയില്ലാത്തതിനാലും ആക്ഷേപഹാസ്യത്തിനു ദുഷ്ടശക്തികളെ തിരുത്താൻ കഴിയുമെന്നതിനാലും പരിപാവനത്വം കല്പിച്ച് ഒരു വിഷയവും വിമർശനാതീതമാക്കേണ്ടതില്ലെന്ന് ഈ നാടകത്തിന്റെ അവതാരികയിൽ മോളിയെ വ്യക്തമാക്കുന്നു.
 
==നാടകങ്ങളുടെ നിരോധനം==
പതിനേഴാം നൂറ്റാണ്ടിലെ ഫ്രാൻസിൽ മോളിയെ തുടങ്ങിവച്ച ഗദ്യനാടക രൂപമായ 'ഫാഴ്സി'ന്റെ ഒരു മാതൃകയാണിത്.മാതൃകയായ [[ടർട്യൂഫ്]] എന്ന നാടകം 1664-ൽ അരങ്ങേറിയപ്പോൾ അതിനെതിരെ ഭക്തജനങ്ങൾ പ്രതിഷേധിക്കുകയും രാജാവ് നാടകം നിരോധിക്കുകയും ചെയ്തു. 1667-ൽ 'ഇംപോസ്ചർ' എന്ന പേരിൽ ഈ നാടകം വീണ്ടും അവതരിപ്പിച്ചുവെങ്കിലും നിരോധനം തുടർന്നു. 1669-ലാണ് ഈ നിരോധനം പിൻവലിക്കപ്പെട്ടത്. ഈ ഭൂമിയിൽ മനുഷ്യന്റെ ദുഷ്പ്രവണതകൾക്ക് പരിധിയില്ലാത്തതിനാലും ആക്ഷേപഹാസ്യത്തിനു ദുഷ്ടശക്തികളെ തിരുത്താൻ കഴിയുമെന്നതിനാലും പരിപാവനത്വം കല്പിച്ച് ഒരു വിഷയവും വിമർശനാതീതമാക്കേണ്ടതില്ലെന്ന് ഈ നാടകത്തിന്റെ അവതാരികയിൽ മോളിയെ വ്യക്തമാക്കുന്നു.
 
രാജകൊട്ടാരത്തിന്റെയും ജനങ്ങളുടേയും അഭിനന്ദങ്ങൾ ലഭിച്ചുവെങ്കിലും മോള്യേറുടെ ഹാസ്യസൃഷ്ടികൾ സദാചാരവാദികളുടേയും സഭാധികാരികളുടേയും വിമർശനത്തിനു പാത്രമായി. ''കാപട്യക്കാരൻ'' എന്ന നാടകം മതരംഗത്തെ കാപട്യങ്ങളെ വിമർശിച്ചതിന് എതിപ്പിനെ നേരിട്ടെങ്കിൽ "ഡോൺ യുവാൻ" എന്ന നാടകം നിരോധിക്കപ്പെട്ടു.
==മരണം==
"https://ml.wikipedia.org/wiki/മോള്യേർ" എന്ന താളിൽനിന്ന് ശേഖരിച്ചത്