"സിദ്ദിഖ് (നടൻ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) 1 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q283512 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി... |
Saithalavi (സംവാദം | സംഭാവനകൾ) No edit summary |
||
വരി 43:
| awards =
}}
[[മലയാളചലച്ചിത്രം|മലയാളചലച്ചിത്രവേദിയിലെ]] [[നടൻ|നടനും]] സീരിയൽ അഭിനേതാവുമാണ് '''സിദ്ദിഖ്'''. തന്റെ ആദ്യകാല ജീവിതം [[മിമിക്രി|മിമിക്രിയിലൂടെയും]] [[നാടകം|നാടകത്തിലൂടെയും]] തുടങ്ങിയ സിദ്ദിഖ് പിന്നീട് അറിയപ്പെടുന്ന ഒരു നടനാവുകയായിരുന്നു. അടുത്ത കാലത്തെ സിനിമകളിൽ സിദ്ദിഖ് വില്ലൻ വേഷങ്ങളിലും നന്നായി തിളങ്ങിയിരുന്നു.
സിദ്ദിഖിന്റെ ചില പ്രധാന സിനിമകൾ ''[[ഇൻ ഹരിഹർ നഗർ (മലയാളചലച്ചിത്രം)|ഇൻ ഹരിഹർ നഗർ]]'', ''[[ഗോഡ്ഫാദർ]]'', ''മിമിക്സ് പരേഡ്'', ''നന്ദനം'', ''സത്യമേവ ജയതേ'', ''നരിമാൻ'', ''ഉത്തമൻ'', ''തന്ത്ര'' എന്നിവയാണ്.
2005 ൽ സിദ്ദിഖ് ഏറ്റവും നല്ല ടെലിഫിലിം അഭിനേതാവിനുള്ള കേരള സംസ്ഥാന അവാർഡ് കരസ്ഥമാക്കി.<ref>[http://www.hindu.com/2006/05/07/stories/2006050714240100.htm The Hindu : Front Page : Siddique, Ambili Devi adjudged best TV actors]</ref>
|