"കരയാമ്പൂ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (83 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q26736 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...)
No edit summary
ഒരു സുഗന്ധദ്രവ്യമാണ്‌ '''ഗ്രാമ്പൂ''' അഥവാ '''കരയാമ്പൂ'''. ഇംഗ്ലീഷ്: Clove. മൈര്ട്ടാസിയേ കുടുംബത്തിൽ പെട്ട ചെടികളിൽ ഉണ്ടാവുന്ന പൂക്കൾ ഉണക്കിയാണ്‌ ഇത് ഉണ്ടാക്കുന്നത്. ശാസ്ത്രിയനാമം സിസിജീയും അരോമാറ്റികും എന്നാണ്‌ (യൂജീനിയ അരോമാറ്റികും യൂജീനിയ കാരോഫൈല്ലാറ്റ എന്നും അറിയപ്പെടുന്നു. കരയാമ്പൂ എണ്ണ ഇതിൽ നിന്നാണ്‌ വേർതിരിച്ചെടുക്കുന്നത്. ഗ്രാമ്പൂവിന്റെ ജന്മനാട് ഇന്തോനേഷ്യയാണ്‌. ഇന്ത്യയിൽ പലയിടങ്ങളിലും പ്രത്യേകിച്ച് കേരളത്തിൽ, ശ്രീലങ്ക, ഇന്തോനേഷ്യ, മഡഗാസ്കർ തുടങ്ങിയ രാജ്യങ്ങളിൽ ഇത് വ്യാപകമായി കൃഷി ചെയ്യപ്പെടുന്നു.
[[പ്രമാണം:ഗ്രാമ്പൂവിരിഞ്ഞത്.jpg|thumb|250px|left|ഗ്രാമ്പൂ വിരിഞ്ഞത്]]
 
== പേരിനു പിന്നിൽ ==
 
== ചരിത്രം ==
പുരാതനകാലം മുതൽക്കേ തന്നെ കരയാമ്പൂ സുഗന്ധദ്രവ്യമായി ഉപയോഗിച്ചിരുന്നു. ക്രിസ്തുവിന്‌ മുൻപുള്ള ദശകങ്ങളിൽ കേരളത്തിൽ നിന്ന് [[കുരുമുളക്|കുരുമുളകിനൊപ്പം]]കയറ്റി അയച്ചിരുന്ന സുഗന്ധദ്രവ്യങ്ങളിൽ കരയാമ്പൂവും ഉൾപ്പെടുന്നു. [[പല്ല്]] വേദനക്ക് കരയാമ്പൂവെണ്ണ ഉപയോഗിക്കാമെന്ന് ആയുർ‌വേദഗ്രന്ഥങ്ങളിൽ പരാമർശമുണ്ട്.
{{Plant-stub|Clove}}
 
== രസാദി ഗുണങ്ങൾ ==
രസം :തിക്തം, കടു
== ഔഷധയോഗ്യ ഭാഗം ==
പൂമൊട്ട്, ഇല, കായ്, തൊലി, വേര്<ref name=" vns1"/>
 
== പേരിനു പിന്നിൽ ==
 
== ചരിത്രം ==
 
പുരാതനകാലം മുതൽക്കേ തന്നെ കരയാമ്പൂ സുഗന്ധദ്രവ്യമായി ഉപയോഗിച്ചിരുന്നു. ക്രിസ്തുവിന്‌ മുൻപുള്ള ദശകങ്ങളിൽ കേരളത്തിൽ നിന്ന് [[കുരുമുളക്|കുരുമുളകിനൊപ്പം]]കയറ്റി അയച്ചിരുന്ന സുഗന്ധദ്രവ്യങ്ങളിൽ കരയാമ്പൂവും ഉൾപ്പെടുന്നു. [[പല്ല്]] വേദനക്ക് കരയാമ്പൂവെണ്ണ ഉപയോഗിക്കാമെന്ന് ആയുർ‌വേദഗ്രന്ഥങ്ങളിൽ പരാമർശമുണ്ട്.
{{Plant-stub|Clove}}
== അവലംബം ==
{{Reflist}}
 
== ചിത്രങ്ങൾ ==
ചിത്രം:ഗ്രാമ്പൂ-ഇല.JPG|ഇല
</gallery>
 
== അവലംബം ==
{{Reflist}}
 
[[വർഗ്ഗം:ഔഷധസസ്യങ്ങൾ]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1745053" എന്ന താളിൽനിന്ന് ശേഖരിച്ചത്