"സത്യഭാമ (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Infobox film | name = സത്യഭാമ | image = | image size = | starring = പ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
വരി 23:
1963-ൽ പുറത്തിറങ്ങിയ [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] '''സത്യഭാമ'''. സ്യമന്തകം, പാരിജാത പുഷ്പാകരണം, കൃഷ്ണതുലാഭാരം എന്നീമൂന്നു കഥകൾ ചേർത്ത് സത്യഭാമയുടെ ചരിതം പൂർണമായി ചിത്രീകരിക്കുകയാണ് ഈ ചിത്രത്തിൽ ചെയ്തിരിക്കുന്നത്. അസ്സോസിയേറ്റഡ് പിക്ചേഴ്സിനു വേണ്ടി [[ടി.ഇ. വാസുദേവൻ|ടി.ഇ. വാസുദേവനാണ്]] ഈ ചിത്രം നിർമിച്ചിരികുന്നത്. <ref>[http://malayalasangeetham.info/m.php?4874 മലയാള സംഗീതം ഡാറ്റാ ബെസിൽ നിന്ന്] സത്യഭാമ</ref>
==അഭിനേതാക്കൾ==
*[[പ്രേം സസീർനസീർ]]
*[[കൊട്ടാരക്കര ശ്രീധരൻ നായർ]]
*[[തിക്കുറിശ്ശി സുകുമാരൻ നായർ]]
വരി 31:
*[[അംബിക (പഴയകാല നടി)]]
*ജൂനിയർ പത്മിനി
 
==പിന്നണിഗായകർ==
*[[കെ.ജെ. യേശുദാസ്]]
"https://ml.wikipedia.org/wiki/സത്യഭാമ_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്