"ആഗ്നേയശില" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

502 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
(ചെ.)
(ചെ.)No edit summary
ഭൂവൽക്കത്തിൽ ഏകദേശം മൂന്നിൽ രണ്ടുഭാഗവും ആഗ്നേയ ശിലകളാൽ നിർമ്മിതമാണെന്ന് കണക്കാക്കുന്നു.ആഗ്നേയ ശിലകളിൽ നിന്നാണ് മറ്റു ശിലകൾ രൂപംപ്രാപിക്കുന്നത്‌
==ബാഹ്യാഗ്നേയശികൾ==
അഗ്നിപർവതങ്ങളിലൂടെയും ഭൂവൽക്കത്തിലെ വിള്ളലുകളിലൂടെയും ഭൂമിയുടെ ഉപരിതലത്തിൽ എത്തിച്ചേരുന്ന ലാവ തണുത്തുറഞ്ഞ് രൂപപ്പെടുന്നതാണ്.ബസാൾട്ട്,റയോലൈറ്റ്,ആന്റിസൈറ്റ് എന്നിവ ഉദാഹരണങ്ങളാണ്‌
 
{{Geo-stub}}
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1744586" എന്ന താളിൽനിന്ന് ശേഖരിച്ചത്