"ആഗ്നേയശില" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

356 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (66 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q42045 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...)
(ചെ.)No edit summary
{{prettyurl|Igneous rock}}
 
[[ശില|ശിലകളുടെ]] മൂന്ന് തരങ്ങളിലൊന്നാണ്‌ '''ആഗ്നേയ ശില''' ([[Igneous rock]]). [[മാഗ്മ]] തണുത്തുറഞ്ഞാണ് ഇവ രൂപം കൊള്ളുന്നത്. ക്രിസ്റ്റലീകരണം വഴിയോ അല്ലാതെയോ ഭൗമോപരിതലത്തിലോ അതിനു താഴെയോ ഇവ രൂപപ്പെടാം. ഭൂമിയുടെ പുറമ്പാളിയിലോ മാന്റിലിലോ ഉള്ള പാറകൾ ഭാഗികമായി ഉരുകിയാണ് മാഗ്മ ഉണ്ടാകുന്നത്. സാധാരണയായി മൂന്ന് കാരണങ്ങളാലാണ് മാഗ്മ ഉണ്ടാകുന്നത്: താപനിലയിലെ വർദ്ധനവ്, മർദ്ദത്തിന്റെ കുറയൽ, ഘടനയിലെ വ്യതിയാനം. 700-ലേറെ തരം ആഗ്നേയശിലകളുണ്ട്. ഇവയിൽ മിക്കതും ഭൂമിയുടെ ഉപരിതലത്തിന്‌ താഴെയാണ്‌. ഘടനയും എങ്ങനെ രൂപപ്പെട്ടുവെന്നതനുസരിച്ചും ഇവ വ്യത്യസ്ത സ്വഭാവസവിശേഷതകൾ കാണിക്കുന്നു.ആഗ്നേയ ശിലകളെ പ്രധാനമായും ആന്തരാഗ്നേയ ശിലകൾ([http://en.wikipedia.org/wiki/Igneous_rock[Intrusive Igneous Rocks]]),ബാഹ്യാഗ്നേയശികൾ(Extrusive Igneous Rocks)എന്നിങ്ങനെ രണ്ടായി തരംതിരിക്കാം.
 
{{Geo-stub}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1744584" എന്ന താളിൽനിന്ന് ശേഖരിച്ചത്