"അവധ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 36:
1772-ൽ [[ബുർഹാൻ ഉൾ മുൾക് സാ അദദ് ഖാൻ|ബുർഹാൻ ഉൾ മുൾക് സാ അദദ് ഖാനെ]] അവധിലെ [[സുബാദാർ|സുബാദാറായി]] മുഗളർ നിയമിച്ചു. ഇദ്ദേഹം ലക്നൗക്കടുത്ത് [[ഫൈസാബാദ്]] കേന്ദ്രീകരിച്ച് ഭരണം നടത്തി. ഫലഭൂയിഷ്ടമായ ഗംഗാതടത്തേയും [[ഉത്തരേന്ത്യ|ഉത്തരേന്ത്യക്കും]] [[ബംഗാൾ|ബംഗാളിനും]] ഇടയിലുള്ള പ്രധാന വാണിജ്യപാതയേയും നിയന്ത്രിക്കുന്ന ഒരു സമ്പന്നമായ മേഖലയായിരുന്നു അവധ്. സുബാദാർ സ്ഥാനത്തിനു പുറമേ ദിവാനി, ഫാജുദാരി തുടങ്ങിയ ഭരണകേന്ദ്രങ്ങളുടെ കൂടി അധികാരം ബുർഹാൻ ഉൾ മുൾക് വഹിച്ചിരുന്നു. അങ്ങനെ അവധ് പ്രവിശ്യയുടെ രാഷ്ട്രീയവും സാമ്പത്തികവും സൈനികവുമായ എല്ലാ ചുമതലകളും ഇദ്ദേഹത്തിന്റെ കൈയിലായിരുന്നു. മുഗൾ സാമ്രാജ്യത്തിന്റെ ശക്തിക്ഷയത്തോടെ സാദദ് ഖാൻ ഭരണനിയന്ത്രണം സ്വതന്ത്രമായി ഏറ്റെടുക്കുകയും [[അവധ് രാജവംശം|അവധ് രാജവംശത്തിന്‌]] അടിത്തറ പാകുകയും ചെയ്തു<ref name=ncert10>{{cite book |last= |first= |authorlink= |coauthors= |title=Social Science - Our Pasts-II |year=2007 |publisher=NCERT |location=New Delhi|isbn=81-7450-724-8|chapter=10-Eighteenth Century Political Formations|pages=144}}</ref>.
 
[[File:Residency at Lucknow 1.jpg|ലഘു|left|ലക്നൗവിലെ [[ബ്രിട്ടീഷ് റെസിഡൻസി, ലക്നൗ|ബ്രിട്ടീഷ് റെസിഡൻസി]]]]
പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനം തന്നെ [[ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി]] അവധിൽ ഇടപെടാൻ ആരംഭിച്ചു. ലക്നൗവിൽ ഗോമതിയുടെ തെക്കൻ തീരത്തുള്ള [[ബ്രിട്ടീഷ് റെസിഡൻസി, ലക്നൗ|ബ്രിട്ടീഷ് റെസിഡൻസി കെട്ടിടം]] 1780-1800 കാലഘട്ടത്തിൽ പണിതീർത്തതാണ്. നവാബിന്റെ ഉടമസ്ഥതയിലായിരുന്ന ഈ കെട്ടിടം രണ്ടുവട്ടം അവർ ബ്രിട്ടീഷുകാരിൽ നിന്ന് തിരിച്ചുപിടിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.<ref name=BIR-13>{{cite book
|title=ബ്രദേഴ്സ് ഇൻ ദ രാജ് - ദ ലൈവ്സ് ഓഫ് ജോൺ ആൻഡ് ഹെൻറി ലോറൻസ്
"https://ml.wikipedia.org/wiki/അവധ്" എന്ന താളിൽനിന്ന് ശേഖരിച്ചത്