"പന്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 83 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q18545 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
No edit summary
വരി 2:
{{ആധികാരികത|date=2010 മാർച്ച്}}
{{ഒറ്റവരിലേഖനം|date=2010 മാർച്ച്}}
 
പന്ത് (ball - ബോൾ)
 
[[File:Ball_പന്ത്.JPG|thumb|250px|ഫുട്ബാൾ]]
 
കളികൾക്കുപയോഗിക്കുന്ന ഗോളാകൃതിയിലുള്ളതോ അർദ്ധഗോളാകൃതിയിലുള്ളതോ ആയ വസ്തുവിനെയാണ് '''പന്ത്''' എന്ന് പറയുന്നത്. അകം പൊള്ളയായതും അല്ലാത്തതുമായ പന്തുകൾ നിലവിലുണ്ട്. ലോകപ്രശസ്തമായ ഭൂരിഭാഗം കളികൾക്കും പന്ത് ഒഴിച്ചുകൂടാനാവാത്ത ഒന്നായിമാറിയിട്ടുണ്ട്.
 
പന്തുകളെ പ്രധാനമായും രണ്ടായി തരം തിരിക്കാം. അകം പൊള്ളയായ പന്തുകളെന്നും അല്ലാത്തവയെന്നും. അന്തരാഷ്ട്രകായിക ഭൂപടത്തിൽ സ്ഥാനം പിടിച്ചിട്ടുള്ള കളികളിൽ ഉപയോഗിക്കുന്ന ഏറ്റവും വലിയ പന്ത് ബാസ്ക്കറ്റ് ബോളിൽ ഉപയോഗിക്കുന്നതും ഏറ്റവും ചെറിയത് ടേബിൾ ടെന്നീസിൽ ഉപയോഗിക്കുന്നതുമാണ്.
Line 18 ⟶ 16:
 
* [[ഫുട്ബോൾ]] - പന്ത് കാല് കൊണ്ട് അടിച്ചുകളിക്കുന്നത്
* [[ബാസ്ക്കറ്റ് ബോൾ]] - പന്ത് ഉയരത്തിൽ സ്ഥാപിച്ചിരിക്കുന്ന ബാസ്ക്കറ്റിലിടുന്നത്
* [[വോളിബോൾ]] - കൈ കൊണ്ട് തട്ടി കളിക്കുന്നത്
* [[റഗ്ബി]]
*[[അമേരിക്ക|അമേരിക്കൻ]] ഫുട്ബോൾ
* കുട്ടികൾക്കുള്ള പന്തുകൾ - നിർമാണഘട്ടത്തിൽ വായു നിറച്ചിരിക്കും.
Line 32 ⟶ 30:
* [[ടെന്നീസ്]] ബോൾ
* ബോൾ ബാറ്റ്മിന്റൻ
* [[ഗോൾഫ്] ബോൾ
 
[[വർഗ്ഗം:കായികം]]
"https://ml.wikipedia.org/wiki/പന്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്