"ടെലിഫോൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

118 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (129 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q11035 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...)
No edit summary
 
ഇരുപത് വർഷങ്ങൾക്കുള്ളിൽ ടെലിഫോൺ ആർജ്ജിച്ച രൂപം ഒരു നൂറ്റാണ്ടോളം അടിസ്ഥാനപരമായി മാറ്റമില്ലാതെ തുടർന്നു. 1947ൽ [[ട്രാൻസിസ്റ്റർ|ട്രാൻസിസ്റ്ററിന്റെ]] കടന്നുവരവ് ഭാരം കുറഞ്ഞ, ഒതുക്കമുള്ള ഉപകരണങ്ങൾ രൂ‍പീകരിക്കാൻ സഹായകമായി. ഇലക്ട്രോണിക്സിലെ മുന്നേറ്റങ്ങൾ ഓട്ടോമാറ്റിക്ക് റീഡയലിംഗ്, ഫോൺ വിളിച്ച വ്യക്തിയെ തിരിച്ചറിയുന്ന സംവിധാനം, കോൾ വെയിറ്റിംഗ്, കോൾ ഫോർവേർഡിംഗ്, എന്നിങ്ങനെയുള്ള പരിഷ്കാരങ്ങൾ അവതരിപ്പിക്കുന്നതിന് സാധ്യതയുണ്ടാക്കി. ഇന്റർനെറ്റിന്റെ പ്രാധമികമായ ഒരു പ്രവേശനമാർഗ്ഗം കൂടിയാണ് ടെലിഫോൺ പ്രവർത്തനസരണി.
 
== ചിത്രശാല ==
 
<gallery>
File:Telephone,_ടെലിഫോൺ.JPG|ടെലിഫോൺ
</gallery>
 
== പുറത്തേക്കുള്ള കണ്ണികൾ ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1744366" എന്ന താളിൽനിന്ന് ശേഖരിച്ചത്