"മൂട്ടിപ്പഴം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 19:
| binomial_authority = (Wight) Müll.Arg.
|synonyms =
*Baccaurea macrostachya (Wight & Arn.) Hook.f.
* Pierardia courtallensis Wt.Wight
*Pierardia macrostachya Wight & Arn.
}}
[[കേരളം|കേരളത്തിലെ]] വനങ്ങളിലും നാട്ടിൻപുറങ്ങളിലും കാണപ്പെടുന്ന ഒരിനം മരമാണ് '''മൂട്ടിപ്പഴം''' (ശാസ്ത്രീയനാമം: ''Baccaurea courtallensis'')<ref>http://www.biotik.org/india/species/b/bacccour/bacccour_en.html</ref>. ഇത് '''മൂട്ടിപ്പുളി''', '''മൂട്ടിക്കായ്പ്പൻ''', '''കുറുക്കൻതൂറി''', '''മുട്ടിത്തൂറി''', '''കുന്തപ്പഴം''', '''മൂട്ടിത്തൂറി''' എന്നൊക്കെയും പ്രാദേശികമായി അറിയപ്പെടുന്നു. ഈ സസ്യം പശ്ചിമ ഘട്ടത്തിലെ തനത് സ്പീഷ്യസിൽ (Endemic) പെട്ട അപൂർ‌വ മരമാണ്‌. പഴം മരത്തിന്റെ മൂട്ടിലും കായ്ക്കുന്നതുകൊണ്ടാണ് ഈ സസ്യത്തിന് ഈ പേരുവന്നത്. മലയണ്ണാൻ, കുരങ്ങ് തുടങ്ങിയ ജീവികളുടെ ഇഷ്ടഭക്ഷണം കൂടിയാണ് മൂട്ടിപ്പഴം. മൂട്ടിക്കായ് പൈൻ എന്നും ഈ വൃക്ഷം അറിയപ്പെടുന്നു.
"https://ml.wikipedia.org/wiki/മൂട്ടിപ്പഴം" എന്ന താളിൽനിന്ന് ശേഖരിച്ചത്