"ഭോപ്പാൽ ദുരന്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 12:
 
== യൂണിയൻ കാർബൈഡ്==
1917 ലാണ് യൂണിയൻ കാർബൈഡ് കോർപ്പറേഷൻ സ്ഥാപിതമാവുന്നത്. തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ വളരെയധികം വീഴ്ച വരുത്തിയിട്ടുള്ള ഒരു സ്ഥാപനമാണിത് . വെസ്റ്റ് വെർജീനിയായിലുള്ള യൂണിയൻ കാർബൈഡിന്റെ ഉത്പാദനശാലയിൽ 1980-1984 കാലഘട്ടിൽ ഏതാണ്ട് 67 തവണ മീഥൈൽ ഐസോസയനേറ്റ് എന്ന വാതകം ചോർന്നിട്ടുണ്ട്.<ref>[[#ie05|ഭോപ്പാൽ എ സാഗ - എക്കർമാൻ‍‍]] പുറം 22 - യൂണിയൻ കാർബെഡ് കോർപ്പറേഷന്റെ ചരിത്രം </ref> ഇത്തരം വീഴ്ചകളൊന്നും തന്നെ പൊതുജനങ്ങളെ നേരത്തേ തന്നെ കമ്പനി അറിയിക്കാൻ മുതിർന്നിട്ടില്ലായിരുന്നു. യൂണിയൻ കാർബൈഡ് കോർപ്പറേഷന്റെ ഇന്ത്യൻ വിഭാഗമാണ് യൂണിയൻ കാർബൈഡ് ഇന്ത്യാ ലിമിറ്റഡ്.
 
 
"https://ml.wikipedia.org/wiki/ഭോപ്പാൽ_ദുരന്തം" എന്ന താളിൽനിന്ന് ശേഖരിച്ചത്