"വിക്കിപീഡിയ:അവലംബങ്ങൾ ഉദ്ധരിക്കേണ്ടതെങ്ങനെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 356:
{{see also|Wikipedia:Link rot}}
{{Shortcut|WP:DEADREF}}
[[Wikipedia:Dead external links|മൃതകണ്ണികൾ]] ഉണ്ടാകുന്നത് തടയാൻ ചില സ്രോതസ്സുകളിൽ പെർസിസ്റ്റന്റ് ഐഡന്റിഫയറുകൾ ലഭ്യമാണ്. ചില ജേണൽ ആർട്ടിക്കിളുകളിൽ [[digital object identifier|ഡിജിറ്റൽ ഒബ്ജക്റ്റ് ഐഡന്റിഫയറുകൾ]] (ഡി.ഒ.ഐ.) ഉണ്ടാകും. ചില ഓൺലൈൻ പത്രങ്ങളിലും ബ്ലോഗുകളിലും വിക്കിപീഡിയയിലും സ്ഥിരമായ [[permalink|പെർമാലിങ്കുകൾ]] ലഭ്യമാണ്. ഇത്തരം പെർമാലിങ്കുകൾ ലഭ്യമല്ലെങ്കിൽ അവലംബമായി ഉപയോഗിച്ചിരിക്കുന്ന സ്രോതസ്സ് ആർക്കൈവ് ചെയ്യാൻ ശ്രമിക്കാവുന്നതാണ്. [[WebCite|വെബ്സൈറ്റ്]] (http://www.webcitation.org), ആർക്കൈവ്.ഐ.എസ്. (http://archive.is/) എന്നിവ പോലെയുള്ള ഇത്തരം മാർഗ്ഗങ്ങൾ ഉപയോഗിക്കാനെളുപ്പമാണ്. ([[Wikipedia:Citing sources/Further considerations#Pre-emptive archiving|മുൻകൂട്ടി ആർക്കൈവ് ചെയ്യൽ]] നോക്കുക).
 
ചത്ത ലിങ്കുകൾ നന്നാക്കിയെടുക്കുകയോ മാറ്റുകയോ ചെയ്യാവുന്നതാണ്. യു.ആർ.എൽ. പ്രവർത്തിക്കുന്നില്ല എന്നതിനാൽ ഒരു അവലംബം നീക്കം ചെയ്യേണ്ടതില്ല. ഒരു ലേഖനത്തിലെ ഉള്ളടക്കം വിശ്വസനീയമാണെന്ന് സൂചിപ്പിക്കാനായി നിലവിലില്ലാത്ത ഒരു യു.ആർ.എൽ ഉപയോഗിച്ചിരിക്കുന്നതായി കാണപ്പെട്ടാൽ താഴെക്കൊടുത്തിരിക്കുന്ന കാര്യങ്ങൾ ചെയ്തുനോക്കുക: