"ഭോപ്പാൽ ദുരന്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
വരി 9:
==ഭോപ്പാലിന്റെ ചരിത്രം==
മുഗൾ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു ഭോപ്പാൽ, 1950 കളിൽ ഇവിടുത്തെ ജനസംഖ്യ ഏതാണ്ട് 60000 ഓളം മാത്രമായിരുന്നു. എന്നാൽ മദ്ധ്യപ്രദേശ് സംസ്ഥാനത്തിന്റെ തലസ്ഥാനം ആയതോടെ കൂടുതൽ ആളുകൾ ഇവിടെ സ്ഥിരതാമസമാക്കുവാൻ തുടങ്ങി.
<ref>[[#ie05|ഭോപ്പാൽ എ സാഗ - എക്കർമാൻ]] പുറം 12 - ഭോപ്പാലിന്റെ ചരിത്രം </ref> ചെറിയ വനങ്ങളും കുന്നുകളും കൊണ്ട് ചുറ്റപ്പെട്ട ഒരു പ്രദേശമാണ് ഭോപ്പാൽ. ഇന്ത്യയുടെ ഏതാണ്ട് മധ്യപ്രദേശത്താണ് ഭോപ്പാൽ നിലകൊള്ളുന്നത്. തൊഴിലാളികളും, റിക്ഷാവലിക്കാരും ഒക്കെ അടങ്ങുന്ന സാധാരണക്കാരാണ് ഭോപ്പാലിലധികവും. ചേരി പ്രദേശങ്ങളോടൊപ്പം, ധനികർ മാത്രം താമസിക്കുന്ന സ്ഥലങ്ങളും പ്രത്യേകമായുണ്ട്. 1984 ലെ കാനേഷുമാരി അനുസരിച്ച് ഭോപ്പാലിൽ 8,00,000 ജനങ്ങൾ അധിവസിക്കുന്നുണ്ടായിരുന്നു.
== യൂണിയൻ കാർബൈഡ്==
|