"ഭോപ്പാൽ ദുരന്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 9:
==ഭോപ്പാലിന്റെ ചരിത്രം==
മുഗൾ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു ഭോപ്പാൽ, 1950 കളിൽ ഇവിടുത്തെ ജനസംഖ്യ ഏതാണ്ട് 60000 ഓളം മാത്രമായിരുന്നു. എന്നാൽ മദ്ധ്യപ്രദേശ് സംസ്ഥാനത്തിന്റെ തലസ്ഥാനം ആയതോടെ കൂടുതൽ ആളുകൾ ഇവിടെ സ്ഥിരതാമസമാക്കുവാൻ തുടങ്ങി.
<ref>[[#ie05|ഭോപ്പാൽ എ സാഗ - എക്കർമാൻ‍‍]] പുറം 12 - ഭോപ്പാലിന്റെ ചരിത്രം </ref> ചെറിയ വനങ്ങളും കുന്നുകളും കൊണ്ട് ചുറ്റപ്പെട്ട ഒരു പ്രദേശമാണ് ഭോപ്പാൽ. ഇന്ത്യയുടെ ഏതാണ്ട് മധ്യപ്രദേശത്താണ് ഭോപ്പാൽ നിലകൊള്ളുന്നത്.
 
== കമ്പനിയെക്കുറിച്ച് ==
"https://ml.wikipedia.org/wiki/ഭോപ്പാൽ_ദുരന്തം" എന്ന താളിൽനിന്ന് ശേഖരിച്ചത്