"ദേശാടനക്കിളി കരയാറില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 2 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q3429148 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
വരി 33:
[[പത്മരാജൻ]] രചനയും സംവിധാനവും നിർവ്വഹിച്ച് 1986 പുറത്തിറങ്ങിയ ഒരു [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] '''''ദേശാടനക്കിളി കരയാറില്ല'''''. ഇതു അദ്ദേഹത്തിന്റെ മികച്ച ചിത്രങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. [[മോഹൻലാൽ]], [[കാർത്തിക]], [[ഉർവ്വശി]], [[ശാരി]] എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു.
 
മലയാളസിനിമാചരിത്രത്തിൽ വളരെ വ്യത്യസ്തമായ ഒന്നായി കണക്കാക്കപ്പെടുന്ന{{അവലംബം}} ഈ ചിത്രത്തിന്റെ പ്രതിപാദ്യവിഷയം രണ്ട് പെൺകുട്ടികളുടെ അനിതരസാധാരണമായ സൗഹൃദമാണ്. സ്വവർഗ്ഗപ്രണയത്തിന്റെ ചിത്രീകരണമായി ഈ ചലച്ചിത്രം വ്യാഖ്യാനപ്പെട്ടിട്ടുണ്ടെങ്കിലും പത്മരാജൻ എന്ന പ്രതിഭയുടെ കഥാകദനചാതുരികൊണ്ട് ശ്രദ്ധ നേടിയ ഒന്നാണ്‌.
 
== തിരക്കഥ ==
"https://ml.wikipedia.org/wiki/ദേശാടനക്കിളി_കരയാറില്ല" എന്ന താളിൽനിന്ന് ശേഖരിച്ചത്