"കീടനാശിനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 49:
മുകളിൽ പേര് പറഞ്ഞിട്ടുള്ള എല്ലാ കീടനാശിനികളുടെയും വിപണനവും ഉപയോഗവും, കേരള കാർഷികസർവ്വകലാശാലയുടെ ഉപദേശമനുസരിച്ചു കേരള സർക്കാർ നിരോധിച്ചിരിക്കുകയാണ്. ഇതേ ലേബലുകൾ ഉള്ള ചില കുമിൾ നാശിനികളും, കളനാശിനികളും കൂടി ഇതോടൊപ്പം നിരോധിച്ചിട്ടുണ്ട്{{തെളിവ്}}.
== കീടനാശിനി ദുരന്തം ==
1958 ലാണ് ഇന്ത്യയിലാദ്യമായി കീടനാശിനകീടനാശിനി ദുരന്തം ഉണ്ടാകുന്നത്, അതും കേരളത്തിൽ. ഗോതമ്പും പഞ്ചസാരയും ബിസ്കറ്റും കയറ്റിക്കൊണ്ടുപോകുന്ന വാഹനത്തിൽ ഫോളിഡോൾ എന്ന കീടനാശിനി പാക്കറ്റ് പൊട്ടി ഭക്ഷ്യവസ്തുക്കളുമായി കൂടിക്കലർന്നു. 102 ഓളം പേർ തൽക്ഷണം മരിക്കുകയും 828 പേർക്ക് വിഷബാധയേൽക്കുകയും ചെയ്തു. ഇന്ത്യൻ സർക്കാർ സെൻട്രൽ ഇൻസെക്ടിസൈഡ് ആക്ടആക്ട് കൊണ്ടുവരുവാൻ നിർബന്ധിക്കപ്പെട്ടത് ഈ സംഭവത്താലാണ്.<ref>കൃഷിയങ്കണം, 2010 മേയ്, ആഗസ്റ്റ്, പേജ് 11</ref>
 
== അവലംബം ==
{{Reflist}}
"https://ml.wikipedia.org/wiki/കീടനാശിനി" എന്ന താളിൽനിന്ന് ശേഖരിച്ചത്