"കീടനാശിനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
കീടങ്ങളെ (insects) വിവിധ ജീവിതദശകളിൽ നിയന്ത്രിക്കുകയോ നശിപ്പിക്കുകയോ ചെയ്യുന്ന വസ്തുക്കളെ '''കീടനാശിനി''' (insecticide) എന്ന പേരിൽ അറിയപ്പെടുന്നു. കീടനാശിനി ഉൾപ്പെടെ, [[കുമിൾ]] വർഗത്തെ നശിപ്പിക്കുന്ന ഫങ്ങിസൈട്സ് (fungicides), എലിവര്ഗങ്ങളെ നശിപ്പിക്കുന്ന റോഡന്റിസൈട്സ് (rodenticides), പാഴ്ചെടികളെ/കളകളെ നശിപ്പിക്കുന്ന ഹെർബിസൈട്സ്(herbicides), ഒച്ച്‌ നാശിനികൾ (molluscides) ബാക്ടീരിയ നാശിനി (bactericide ) വിര നാശിനി ( nematicide ) അണുനാശിനികൾ (disinfectants), ടിക്ക് / ഉണ്ണി നാശിനി (acaricide ), അകറ്റുന്നവ (repellents) തുടങ്ങി ജൈവവും അജൈവവും ആയ വിവധ വസ്തുക്കളെ മൊത്തത്തിൽ''' പെസ്ടിസൈട്സ്''' (pesticides) എന്നും വിളിക്കപ്പെടുന്നു. [[കൃഷി]], [[ആരോഗ്യം]], [[മൃഗ സംരക്ഷണം]] തുടങ്ങി വിവധ മേഖലകളിൽ ഇവയുടെ ഉപയോഗം സർവ സാധാരണമാണ്. കാർഷീകോല്പാദന വർധനയുടെ പ്രധാന കാരണം ഇവയുടെ ഉപയോഗമാണ്. <ref>van Emden HF, Pealall DB (1996) ''Beyond Silent Spring'', Chapman & Hall, London, 322pp.</ref>
== ചരിത്രം ==
ബി.സി. 1000- വീടുകളിൽ സൾഫർ ഉപയോഗിച്ചുള്ള പുകയ്ക്കൽ.<ref>കൃഷിയങ്കണം, 2010 മേയ്, ആഗസ്റ്റ്, പേജ് 11</ref>
ബി.സി. 900- ചൈനയിൽ തോട്ടകീടങ്ങളെ കൊല്ലാൻ ആർസെനിക് എന്ന രാസവസതു ഉപയോഗിച്ചു.
എ.ഡി. 1690- കീടനിയന്ത്രണത്തിന് പുകയിലയിൽ നിന്നെടുക്കുന്ന നിക്കോട്ടിൻ ഉപയോഗിക്കൽ.
വരി 48:
== കേരളത്തിൽ നിരോധനം ==
മുകളിൽ പേര് പറഞ്ഞിട്ടുള്ള എല്ലാ കീടനാശിനികളുടെയും വിപണനവും ഉപയോഗവും, കേരള കാർഷികസർവ്വകലാശാലയുടെ ഉപദേശമനുസരിച്ചു കേരള സർക്കാർ നിരോധിച്ചിരിക്കുകയാണ്. ഇതേ ലേബലുകൾ ഉള്ള ചില കുമിൾ നാശിനികളും, കളനാശിനികളും കൂടി ഇതോടൊപ്പം നിരോധിച്ചിട്ടുണ്ട്{{തെളിവ്}}.
== കീടനാശിനി ദുരന്തം ==
 
1958 ലാണ് ഇന്ത്യയിലാദ്യമായി കീടനാശിന ദുരന്തം ഉണ്ടാകുന്നത്, അതും കേരളത്തിൽ. ഗോതമ്പും പഞ്ചസാരയും ബിസ്കറ്റും കയറ്റിക്കൊണ്ടുപോകുന്ന വാഹനത്തിൽ ഫോളിഡോൾ എന്ന കീടനാശിനി പാക്കറ്റ് പൊട്ടി ഭക്ഷ്യവസ്തുക്കളുമായി കൂടിക്കലർന്നു. 102 ഓളം പേർ തൽക്ഷണം മരിക്കുകയും 828 പേർക്ക് വിഷബാധയേൽക്കുകയും ചെയ്തു. ഇന്ത്യൻ സർക്കാർ സെൻട്രൽ ഇൻസെക്ടിസൈഡ് ആക്ട കൊണ്ടുവരുവാൻ നിർബന്ധിക്കപ്പെട്ടത് ഈ സംഭവത്താലാണ്.<ref>കൃഷിയങ്കണം, 2010 മേയ്, ആഗസ്റ്റ്, പേജ് 11</ref>
== അവലംബം ==
{{Reflist}}
"https://ml.wikipedia.org/wiki/കീടനാശിനി" എന്ന താളിൽനിന്ന് ശേഖരിച്ചത്