"എൽ ഗ്രെക്കോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
വരി 37:
==വിലയിരുത്തൽ==
[[ചിത്രം:El Expolio del Greco Catedral de Toledo.jpg|thumb|175px|left|എൽ ഗ്രെക്കോ വരച്ച ''യേശുവിന്റെ വിവസ്ത്രീകരണം'']]
20-ആം നൂറ്റാണ്ടിലെ കലാപ്രസ്ഥാനങ്ങൾ അദ്ദേഹത്തെ കൂടുതൽ മാനിച്ചു. '[[എക്സ്പ്രഷനിസം]]', '[[ക്യൂബിസം]]' തുടങ്ങി ചിത്രകലയിലെ ആധുനികപ്രസ്ഥാനങ്ങളുടെ പൂർവഗാമിയായി കരുതപ്പെടുന്ന അദ്ദേഹം, [[റെയ്നർ മരിയ റിൽക്കെ]], [[നിക്കോസ് കസൻദ്സക്കിസ്]] തുടങ്ങിയ സാഹിത്യപ്രതിഭകളേയും സ്വാധീനിച്ചു. ഒരു കലാപ്രസ്ഥാനത്തിലും ഉൾപ്പെടുത്താൻ പറ്റാത്തവിധം വ്യക്തിനിഷ്ഠമായിരുന്നു അദ്ദേഹത്തിന്റെ കല എന്നു വിലയിരുത്തപ്പെടുന്നു.<ref name="Br">{{cite encyclopedia|title=Greco, El|encyclopedia=Encyclopædia Britannica|year=2002}}</ref>
|