"ജിക്കി കൃഷ്ണവേണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 19:
 
==ജീവിത രേഖ==
1935 [[നവംബർ]] 03-ന് ചെന്നൈയിൽ ഗജപതി നായിഡുവിന്റെയും രാജകാന്തമ്മയുടെയും മകളായി [[ജനനം|ജനിച്ചു]]. അവരുടെ [[കുടുംബം]] ഈ സമയത്ത് തിരുപ്പതിക്കടുത്തുള്ള ചന്ദ്രഗിരിയിൽ നിന്ന് [[ചെന്നൈ|ചെന്നൈയിലേക്ക്]] താമസം മാറ്റി. ഒരു മ്യൂസിക് കമ്പോസർ ആയസംഗീതജ്ഞനായ അമ്മാവൻ ദേവരാജു നായിഡുനായിഡുവാണ് ആണ് ജിക്കിയെ സിനിമലോകത്തിനുചലച്ചിത്ര രംഗത്തെത്തിച്ചത് പരിചയപ്പെടുത്തിയത്. മൂന്നാം ക്ലാസ് വരെയേ വിദ്യാഭ്യാസം നേടിയിട്ടുള്ളൂ.
 
പ്രസിദ്ധ പിന്നണിഗയകനുംചലച്ചിത്ര പിന്നണിഗായകനും സംഗീതസംവിധായകനുമായ [[എ.എം. രാജ|എ.എം. രാജയെയാണ്]] ജിക്കി വിവാഹം കഴിച്ചത്.<ref>[http://www.m3db.com/node/840 മലയാളം മൂവി ആൻഡ് മ്യൂസിക് ഡാറ്റാബേസ്]</ref> രാജയും രാജയു-ജിക്കിയും ചേർന്നു പാടിയ യുഗ്മഗാനങ്ങൾ എല്ലാംതന്നെ അക്കാലത്തെ സുപെർ-ഡ്യൂപ്പർമികച്ച ഹിറ്റായിരുന്നുഹിറ്റുകളായിരുന്നു. എക്കാലത്തെയും മികച്ച ഗായികയായ ജിക്കിയുടെ പ്രകടനം ''തേൻ നിലവ്'' എന്ന തമിഴ് സിനിമയെ ഒരു വലിയ വിജയമാക്കി. ആറു മക്കളുടെ [[മാതാവ്|മാതാവായ]] ജിക്കിക്ക് അവരുടെ [[ഭർത്താവ്|ഭർത്താവിനെ]] ഒരു തീവണ്ടിയപകടത്തിൽ നഷ്ടമായി. അദ്ദേഹം [[തീവണ്ടി|തീവണ്ടിയിൽ]] കയറുന്നതിനിടയിൽ കാൽവഴുതി ട്രാക്കിലേക്കു വീഴുകയായിരുന്നു. അവർക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു സംഭവമായിരുന്നു അത്. ഭർത്താവിന്റെ മരണശേഷം പാട്ടിനോടുസംഗീതവേദികളിൽ കുറേക്കാലംനിന്നു വിടപറഞ്ഞതാത്കാലികമായി വിട്ടുനിന്ന അവർ പിന്നീട് [[ഇളയരാജ|ഇളയരാജക്കുവേണ്ടി]] പാടി. അതിനുശേഷം അവർ രണ്ടാണ്മക്കളുമായി ചേർന്ന് ഒരു മ്യൂസിക്സംഗീത ട്രൂപ് ഉണ്ടാക്കുകയും യു..എസ്.എ. ഉൾപ്പെടെ പല രാജ്യങ്ങളിലും പോയിപാടുകയുംസംഗീത പരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു.
 
==ഗായിക==
"https://ml.wikipedia.org/wiki/ജിക്കി_കൃഷ്ണവേണി" എന്ന താളിൽനിന്ന് ശേഖരിച്ചത്