"പവൻ കുമാർ ബൻസൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 68:
| 28 Oct. 2012 onwards|| കേന്ദ്ര മന്ത്രി, റെയിൽവേ വകുപ്പ്
|}
 
==അഴിമതി ആരോപണം==
2013 മേയിൽ മന്ത്രിയുടെ അനന്തരവൻ വിജയ് സിംഗ്ലയെ സി.ബി.ഐ. അറസ്റ്റ് ചെയ്തതിരുന്നു.<ref>{{cite news|title=90 ലക്ഷത്തിന്റെ കൈക്കൂലി; റെയിൽവേമന്ത്രിയുടെ അനന്തരവൻ അറസ്റ്റിൽ|url=http://www.mathrubhumi.com/online/malayalam/news/story/2262047/2013-05-04/india|accessdate=4 മെയ് 2013|newspaper=മാതൃഭൂമി|date=04 May 2013}}</ref> സ്ഥാനക്കയറ്റത്തിനായി സിംഗ്ലയ്ക്ക് കൈക്കൂലി നൽകുന്നതിനായാണ് പണം കൊണ്ടുപോകുന്നതെന്ന് റെയിൽവേ ബോർഡംഗം മഹേഷ് കുമാർ സി.ബി.ഐ.ക്ക് മൊഴി നൽകി. അനന്തരവന്റെ കൈക്കൂലിക്കേസിൽ തനിക്ക് യാതൊരു പങ്കുമില്ലെന്ന് അദ്ദേഹം പറഞ്ഞെങ്കിലും അഴിമതി ആരോപണത്തെത്തുടർന്ന് രാജിസന്നദ്ധത അറിയിച്ചതായി മാധ്യമങ്ങളിൽ റിപ്പോർട്ട് വന്നിരുന്നു.<ref>{{cite news|title=രാജിവയ്ക്കാൻ സന്നദ്ധനായി ബൻസൽ|url=http://www.mathrubhumi.com/story.php?id=358633|accessdate=4 മെയ് 2013|newspaper=മാതൃഭൂമി|date=4 മെയ് 2013}}</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/പവൻ_കുമാർ_ബൻസൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്