"യുദ്ധത്തടവുകാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,846 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
കൂടുതൽ വിവരങ്ങൾ ചേർത്തു
(കൂടുതൽ വിവരങ്ങൾ ചേർത്തു)
(കൂടുതൽ വിവരങ്ങൾ ചേർത്തു)
[[യുദ്ധം|യുദ്ധത്തിൽ]] പിടിക്കപ്പെടുന്ന ശത്രുസേനാംഗങ്ങളാണ് പൊതുവെ '''യുദ്ധത്തടവുകാർ''' ('''POW''', '''PoW''', '''PW''', '''P/W''', '''WP''', '''PsW''') എന്നറിയപ്പെടുന്നത്<ref>{{cite web|first=ബ്രിട്ടാനിക്ക|last=എൻസൈക്ലോപീഡിയ|title=prisoner of war (POW)|url=http://www.britannica.com/EBchecked/topic/477235/prisoner-of-war-POW|publisher=ബ്രിട്ടാനിക്ക|accessdate=4 മെയ് 2013}}</ref><ref name="test1">{{cite web|first=ജോൺ|last=ഹിക്ക്മാൻ|title=WHAT IS A PRISONER OF WAR FOR?|url=http://www.ajol.info/index.php/smsajms/article/viewFile/42654/9522|publisher=scientia Militaria|accessdate=4 മെയ് 2013}}</ref>
 
1929-ലെ [[ജനീവ കൺവെൻഷൻ|ജനീവ കൺവെൻഷന്റെ]] ആർട്ടിക്കിൾ 4-ൽ യുദ്ധത്തടവുകാരോട് പാലിക്കേണ്ട മര്യാദയും അവരുടെ അവകാശങ്ങളും പ്രതിപാദിക്കുന്നു. ഈ നിയമം യുദ്ധത്തടവുകാരായി പിടിക്കപ്പെടുന്ന നിമിഷം മുതൽ അവർ മോചിക്കപ്പെടുന്ന നിമിഷം വരെ പ്രാബല്യത്തിലുള്ളതാണ്. യുദ്ധത്തടവുകാരെ പീഢിപ്പിക്കുന്നത് ഈ നിയമത്താൽ നിരോധിച്ചിരിക്കുന്നു. ഒരു തടവുകാരൻ തന്റെ പേര്, ജനനത്തിയതി, റാങ്ക്, സർവ്വീസ് നമ്പർ എന്നിവയൊഴിച്ച് മറ്റൊന്നും വെളിപ്പെടുത്തേണ്ടതില്ല എന്ന് ജനീവ കൺവെൻഷൻ അനുശാസിക്കുന്നു.<ref>{{cite web|first=Redറെഡ് Crossക്രോസ്|last=Internationalഇന്റർനാഷണൽ Committeeകമ്മിറ്റി|title=TREATIES AND STATES PARTIES TO SUCH TREATIES|url=http://www.icrc.org/ihl/COM/375-590006?OpenDocument|publisher=ICRC|accessdate=4 മെയ് 2013}}</ref> എന്നാൽ പല രാജ്യങ്ങളും മേൽ നിയമങ്ങൾ പാലിക്കാറില്ല.
 
==യോഗ്യതകൾ==
തടവിലാക്കപ്പെട്ട രാജ്യത്തെ ശിക്ഷാനിയമങ്ങളിൽ നിന്നും കൊലപാതകക്കുറ്റങ്ങളിൽ നിന്നും ഒഴിവാക്കപ്പെടുന്നതിനായി പിടിക്കപ്പെട്ടയാൾ ഒരു യുദ്ധത്തടവുകാരനായി പ്രഖ്യാപിക്കപ്പെടേണ്ടതുണ്ട്.
:അയാൾ<br />
* ഒരു രാജ്യത്തിന്റെ സേനാംഗമാണെന്നതിനുള്ള വ്യക്തമായ തെളിവുണ്ടായിരിക്കണം.<ref name="test1"/>
* ആയുധധാരിയായിരിക്കണം.
* ഒരു സൈനിക ദളത്തിന്റെ ഭാഗമായിരിക്കണം.
* യൂണിഫോമും ബാഡ്ജും ധരിച്ചിരിക്കണം.(അതുവഴി തീവ്രവാദികൾ, നുഴഞ്ഞുകയറ്റക്കാർ, ചാരന്മാർ എന്നിവർ ഈ നിയമത്തിന്റെ പരിധിയിൽ നിന്നൊഴിവാകുന്നു.)<ref>ഗറില്ലായുദ്ധത്തിലേർപ്പെട്ടിരിക്കുന്ന പട്ടാളക്കാർ യൂണിഫോം ഉപയോഗിക്കാറില്ല. എന്നാൽ ഇവരേയും PoW ആയി കണക്കാക്കപ്പെടാറുണ്ട്.</ref>
 
1929-ലെ [[ജനീവ കൺവെൻഷൻ|ജനീവ കൺവെൻഷന്റെ]] ആർട്ടിക്കിൾ 4-ൽ യുദ്ധത്തടവുകാരോട് പാലിക്കേണ്ട മര്യാദയും അവരുടെ അവകാശങ്ങളും പ്രതിപാദിക്കുന്നു. ഈ നിയമം യുദ്ധത്തടവുകാരായി പിടിക്കപ്പെടുന്ന നിമിഷം മുതൽ അവർ മോചിക്കപ്പെടുന്ന നിമിഷം വരെ പ്രാബല്യത്തിലുള്ളതാണ്. യുദ്ധത്തടവുകാരെ പീഢിപ്പിക്കുന്നത് ഈ നിയമത്താൽ നിരോധിച്ചിരിക്കുന്നു. ഒരു തടവുകാരൻ തന്റെ പേര്, ജനനത്തിയതി, റാങ്ക്, സർവ്വീസ് നമ്പർ എന്നിവയൊഴിച്ച് മറ്റൊന്നും വെളിപ്പെടുത്തേണ്ടതില്ല എന്ന് ജനീവ കൺവെൻഷൻ അനുശാസിക്കുന്നു.<ref>{{cite web|first=Red Cross|last=International Committee|title=TREATIES AND STATES PARTIES TO SUCH TREATIES|url=http://www.icrc.org/ihl/COM/375-590006?OpenDocument|publisher=ICRC|accessdate=4 മെയ് 2013}}</ref>
 
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1743189" എന്ന താളിൽനിന്ന് ശേഖരിച്ചത്