"എൽ ഗ്രെക്കോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 34:
 
==വിലയിരുത്തൽ==
[[ചിത്രം:El Expolio del Greco Catedral de Toledo.jpg|thumb|175px|right|എൽ ഗ്രെക്കോ വരച്ച "യേശുവിന്റെ വിവസ്ത്രീകരണം"]]
 
എൽ ഗ്രെക്കോയുടെ നാടകീയത നിറഞ്ഞ '[[എക്സ്പ്രഷനിസം|എക്പ്രഷനിസ്റ്റ്]]' ശൈലി സമകാലീനരെ അമ്പരപ്പിക്കുകയും ചിന്താക്കുഴപ്പത്തിലാക്കുകയും ചെയ്തു. എന്നാൽ 20-ആം നൂറ്റാണ്ടിൽ അതു കൂടുതൽ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ആധുനികലയിലെ '[[എക്സ്പ്രഷനിസം]]', '[[ക്യൂബിസം]]' തുടങ്ങിയ പ്രസ്ഥാനങ്ങളുടെ പൂർവഗാമിയായി കരുതപ്പെടുന്ന അദ്ദേഹം, [[റെയ്നർ മരിയ റിൽക്കെ]], [[നിക്കോസ് കസൻ‌ദ്സക്കിസ്]] തുടങ്ങിയ സാഹിത്യപ്രതിഭകളേയും സ്വാധീനിച്ചു. ഒരു കലാപ്രസ്ഥാനത്തിലും ഉൾപ്പെടുത്താൻ പറ്റാത്തവിധം വ്യക്തിനിഷ്ഠമായിരുന്നു അദ്ദേഹത്തിന്റെ കല എന്നു വിലയിരുത്തപ്പെടുന്നു.<ref name="Br">{{cite encyclopedia|title=Greco, El|encyclopedia=Encyclopædia Britannica|year=2002}}</ref>
"https://ml.wikipedia.org/wiki/എൽ_ഗ്രെക്കോ" എന്ന താളിൽനിന്ന് ശേഖരിച്ചത്