"സൈമൺ കമ്മീഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 10 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q1642187 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
വരി 1:
[[ഇന്ത്യ|ഇന്ത്യയിൽ]] പുതിയ ഭരണഘടനാ പരിഷ്കാരങ്ങൾക്കായി 1927 നവംബറിൽ [[ബ്രിട്ടൻ|ബ്രിട്ടിഷ്]] ഗവണ്മെന്റ് നിയമിച്ച ഒരു ഏഴംഗ കമ്മിഷൻ ആയിരുന്നു '''സൈമൺ കമ്മീഷൻ'''. ജോൺ സൈമണായിരുന്നു ഈ കമ്മീഷന്റെ ചെയർമാൻ. ഇതിൽ ഒരു ഇന്ത്യക്കാരൻ പോലും ഉണ്ടായിരുന്നില്ല.ക്ലെമെന്റ് ആറ്റലീ ഇതിലോരങ്ങമയിരുന്നു
 
[[ഇന്ത്യൻ നാഷണൽ കോൺഗ്രസ്|കോൺഗ്രസ്]], [[മുസ്ലിം ലീഗ്]], [[ഹിന്ദു മഹാസഭ]] തുടങ്ങിയ തുടങ്ങിയ കക്ഷികൾ കമ്മീഷനെ ബഹിഷ്കരിച്ചു. കമ്മിഷൻ ഇന്ത്യയിലേക്ക് വരുന്ന ദിവസമായ 1928 ഫെബ്രുവരി മൂന്നിനു അഖിലേന്ത്യാ ഹർത്താൽ പ്രഘ്യാപിച്ചു. സൈമൺ തിരിച്ചു പോവുക എന്നാ മുദ്രാവാക്യം ഉയർത്തി ഇന്ത്യ മുഴുവൻ ഹർത്താലുകളും കരിങ്കൊടി പ്രകടനങ്ങളും നടന്നു.
"https://ml.wikipedia.org/wiki/സൈമൺ_കമ്മീഷൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്