"രോഹിണി (നക്ഷത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 53 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q12170 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
No edit summary
വരി 2:
{{ToDisambig|വാക്ക്=രോഹിണി}}
{{ആധികാരികത}}
ഇടവം രാശിയിലെ [[ബ്രഹ്മർഷി (നക്ഷത്രം)|ബ്രഹ്മർഷി]] അഥവാ ആൽഡെബറാൻ നക്ഷത്രവും സമീപത്ത് V ആകൃതിയിൽ സ്ഥിതിചെയ്യുന്ന മറ്റു നക്ഷത്രങ്ങളെയും ഉൾപ്പെടുത്തിയാണ് കേരളത്തിൽ രോഹിണി എന്ന നക്ഷത്രമായി കണക്കാക്കുന്നത്. എന്നാൽ ഉത്തരേന്ത്യയിൽ ബ്രഹ്മർഷി എന്ന നക്ഷത്രത്തെയാണ് രോഹിണി എന്നു പറയുന്നത്. ഇടവം രാശിയിലെ രണ്ടാമത്തെ നക്ഷത്രമായാണ് രോഹിണിയെ കണക്കാക്കുന്നത്.
{{main|ആൽഡെബറാൻ}}
 
'''രോഹിണി നക്ഷത്രം''' (ലിപ്യന്തരീകരണം: rOhiNi) ഇടവരാശിയിൽ രണ്ടാമത്തേതാണ്.
[[കൃഷ്ണൻ|കൃഷ്ണന്റെ]] ജന്മദിനമായി കൊണ്ടാടുന്ന [[അഷ്ടമിരോഹിണി]], ഈ നാളിലാണ്.
== കൂടുതൽ അറിവിന്‌ ==
*[[രോഹിണി (നക്ഷത്രം)]]
 
{{ജ്യോതിഷത്തിലെ നക്ഷത്രങ്ങൾ}}
{{Astrology-stub}}
 
[[വർഗ്ഗം:മലയാളം നക്ഷത്രങ്ങൾ]]
 
 
{{Astronomy-stub}}
[[Category:നക്ഷത്രങ്ങൾ]]
"https://ml.wikipedia.org/wiki/രോഹിണി_(നക്ഷത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്