"മനുഷ്യൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 63:
ഓരോ മതവും മനുഷ്യന്റെ ഉല്പത്തിയെക്കുറിച്ച് വ്യത്യസ്തമായ രീതിയിലാണ്‌ പ്രതിപാദിക്കുന്നത്. അതിന്‌ ശാസ്ത്രീയമായ പിൻബലം കുറവാണ് എങ്കിലും.
* ദൈവം, ആകാശവും ഭൂമിയും മറ്റു ജീവജാലങ്ങളേയും സൃഷ്ടിച്ചതിനു ശേഷം, തന്റെ പ്രതിച്ഛായയിൽ മനുഷ്യനെ സൃഷ്ടിച്ചു എന്നാണ്‌ യഹൂദഗ്രന്ഥമായ തോറയിൽ ‍ പറയുന്നത്. ഇസ്ലാം മതത്തിലും, ക്രിസ്തുമതത്തിലും‍ [[ആദം]] എന്ന ആദിമ മനുഷ്യനെ സ്വർഗ്ഗത്തിൽ സൃഷ്ടിച്ച ശേഷം പിന്നീട് കാരണവശാൽ‍ ഭൂമിയിലേക്ക് അയക്കുകയും ചെയ്തു എന്നാണ്‌ പറയുന്നത്. ആദമിന്റെ വാരിയെല്ലിൽ നിന്നാണ് [[ദൈവം]] സ്ത്രീയായ [[ഹവ്വ]] യെ (Eve) സൃഷ്ടിച്ചത്.
* ഹൈന്ദവപുരാണങ്ങളിൽ [[മനു]] ആണ്‌ മനുഷ്യന്മാരിൽമനുഷ്യരിൽ ആദ്യത്തെ യാഗം നടത്തിയത്. അദ്ദേഹമാണ് ആദ്യത്തെ രാജാവ് എന്നും ഹിന്ദുമതഗ്രന്ഥങ്ങളിൽ പറയുന്നു. <ref> [http://concise.britannica.com/ebc/article-9371216/Manu കൺസൈസ് ബ്രിട്ടാണിക്കയിൽ മനുവിനെക്കുറിച്ച് ശേഖരിച്ചത് 2007 ഏപ്രിൽ22] </ref> അദ്ദേഹത്തിന്റെ ധർമ്മ ഉപദേശങ്ങൾ [[മനുസ്മൃതി]] എന്നാണ്‌ അറിയപ്പെടുന്നത്. ഭൂമിയിൽ ഒരിക്കൽ പ്രളയം ഉണ്ടായപ്പോൾ ക്രിസ്തു മുസ്ലിം മതവിശ്വാസത്തിലുള്ള നോഹ(നൂഹ് നബി)യേപ്പോലെ വലിയ പെട്ടകം ഉണ്ടാക്കിയെന്നും സകല ജീവജാലങ്ങളേയും വഹിച്ച് പ്രളയത്തെ അതിജീവിച്ച മനുവിന്റെ പെട്ടകം ഒരു വലിയ കുന്നിൽ വന്ന് ഉറച്ചു എന്നും പിന്നീട് വെള്ളം വലിഞ്ഞ് കര പ്രത്യക്ഷപ്പെട്ടപ്പോൾ മനു പുതിയ ഒരു ലോകം തുടങ്ങി എന്നും അന്നു മുതലാണ് ഇന്നത്തെ മനുഷ്യരുടെ പൂർവ്വികൻ മനു ആയത് എന്നും ഹിന്ദു മത വിശ്വാസികൾ കരുതുന്നു.
 
* ചില ചരിത്രകാരർ [[നോഹ]]യും [[പുരാണങ്ങൾ|പുരാണ]] പരാമർശിതനായ [[മനു|മനുവും]] ഒരാൾ തന്നെ ആയിരിക്കാം എന്നും അവരുടെ(ഒരാൾ) പിന്മുറക്കാർ ഇന്ത്യയിൽ വാസമുറപ്പിച്ചതാവാം എന്നും അവരാണ്‌ [[സിന്ധു നദീതട സംസ്കാരം|പുരാതന ഇന്ത്യൻ സംസ്കാരത്തിൽ]] പ്രത്യക്ഷപ്പെടുന്ന ദ്രാവിഡർ എന്നും അഭിപ്രായപ്പെടുന്നുണ്ട്. <ref> {{cite book |last=ടി. |first=മുഹമ്മദ് |authorlink=ടി. മുഹമ്മദ് |coauthors= |title=ഭാരതീയ സംസ്കാരത്തിന്റെ അടിയൊഴുക്കുകൾ |year=2001|publisher=ഇസ്ലാമിക് പബ്ലിഷിങ്ങ് ഹൗസ് |location= കോഴിക്കോട്|isbn=81-7204-744-4 }} </ref>
"https://ml.wikipedia.org/wiki/മനുഷ്യൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്