"ബൈകാൽ തടാകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{PU|Lake Baikal}}
 
{{Infobox World Heritage Site
| WHS = ബെയ്ക്കൽ തടാകം
| Image = [[File:Olchon Shaman Rock.jpg|thumb|240px|]]
| State Party = [[File:Flag of Russia.svg|22px]] [[Russia|Russian Federation]]
| Type = Natural
| Criteria = vii, viii, ix, x
| ID = 754
| Region = [[List of World Heritage Sites in Asia|Asia]]
| Year = [[List of World Heritage Sites by year of inscription#1996 (22nd session)|1996]]
| Session = 22nd
| Link = http://whc.unesco.org/en/list/754
}}
 
ലോകത്തിലെ ഏറ്റവും ആഴമേറിയ [[തടാകം|തടാകമാണ്]] '''''ബെയ്ക്കൽ തടാകം'''''. 330 പുഴകളിൽ നിന്നും വെള്ളം എത്തിച്ചേരുന്ന ഈ തടാകത്തിൽ 27ദ്വീപുകളും ഉണ്ട്<ref name=Baikal-2013> സൈബീരിയയുടെ മുത്ത്-ടി.എസ്. രവീന്ദ്രൻ. മനോരമ ഓൺലൈൻ[http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=13941615&tabId=21] </ref> ഭൂമിയിലെ ദ്രാവകാവസ്ഥയിലുള്ള ശുദ്ധജലത്തിന്റെ 20ശതമാനവും<ref name=Baikal-2013/><ref name="cnn">{{cite news|url=http://www.cnn.com/SPECIALS/2000/russia/story/train/lake.baikal/|title=Lake Baikal: the great blue eye of Siberia|publisher=CNN |accessdate=21 October 2006 |archiveurl = http://web.archive.org/web/20061011114225/http://www.cnn.com/SPECIALS/2000/russia/story/train/lake.baikal/ <!-- Bot retrieved archive --> |archivedate = 11 October 2006}}</ref> 1642മീറ്റർ ആഴമുള്ള ഈ തടാകത്തിലാണ് സ്ഥിതിചെയ്യുന്നത്.<ref>{{cite web|year=|month=|url=http://geology.com/records/deepest-lake.shtml|title=Deepest Lake in the World|publisher=geology.com |accessdate=18 August 2007}}</ref> ലോകത്തിലെ ഏറ്റവും പഴയ തടാകമെന്നു കരുതപ്പെടുന്ന<ref name="touchstone">[http://marine.usgs.gov/fact-sheets/baikal/ Fact Sheet: Lake Baikal — A Touchstone for Global Change and Rift Studies], July 1993 (accessed 4 December 2007)</ref> ബെയ്ക്കൽ തടാകത്തിന് രണ്ടര കോടി വർഷം പ്രായമുണ്ട്.<ref name=Baikal-2013/><ref name="unesco">{{cite web|year=|month=|url=http://whc.unesco.org/en/list/754|title=Lake Baikal – UNESCO World Heritage Centre|accessdate=5 October 2012}}</ref>
 
"https://ml.wikipedia.org/wiki/ബൈകാൽ_തടാകം" എന്ന താളിൽനിന്ന് ശേഖരിച്ചത്