"ബൈകാൽ തടാകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
ലോകത്തിലെ ഏറ്റവും ആഴമേറിയ [[തടാകം|തടാകമാണ്]] '''''ബെയ്ക്കൽ തടാകം'''''. 330 പുഴകളിൽ നിന്നും വെള്ളം എത്തിച്ചേരുന്ന ഈ തടാകത്തിൽ 27ദ്വീപുകളും ഉണ്ട്ം.ഉണ്ട്<ref name=Baikal-2013> സൈബീരിയയുടെ മുത്ത്-ടി.എസ്. രവീന്ദ്രൻ. മനോരമ ഓൺലൈൻ[http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=13941615&tabId=21] </ref> ഭൂമിയിലെ ദ്രാവകാവസ്ഥയിലുള്ള ശുദ്ധജലത്തിന്റെ 20ശതമാനവും<ref name=Baikal-2013/><ref name="cnn">{{cite news|url=http://www.cnn.com/SPECIALS/2000/russia/story/train/lake.baikal/|title=Lake Baikal: the great blue eye of Siberia|publisher=CNN |accessdate=21 October 2006 |archiveurl = http://web.archive.org/web/20061011114225/http://www.cnn.com/SPECIALS/2000/russia/story/train/lake.baikal/ <!-- Bot retrieved archive --> |archivedate = 11 October 2006}}</ref> 1642മീറ്റർ ആഴമുള്ള ഈ തടാകത്തിലാണ് സ്ഥിതിചെയ്യുന്നത്.<ref>{{cite web|year=|month=|url=http://geology.com/records/deepest-lake.shtml|title=Deepest Lake in the World|publisher=geology.com |accessdate=18 August 2007}}</ref> ലോകത്തിലെ ഏറ്റവും പഴയ തടാകമെന്നു കരുതപ്പെടുന്ന<ref name="touchstone">[http://marine.usgs.gov/fact-sheets/baikal/ Fact Sheet: Lake Baikal — A Touchstone for Global Change and Rift Studies], July 1993 (accessed 4 December 2007)</ref> ബെയ്ക്കൽ തടാകത്തിന് രണ്ടര കോടി വർഷം പ്രായമുണ്ട്.<ref name=Baikal-2013/><ref name="unesco">{{cite web|year=|month=|url=http://whc.unesco.org/en/list/754|title=Lake Baikal – UNESCO World Heritage Centre|accessdate=5 October 2012}}</ref>
 
30,000 ചതുരശ്ര കി.മീറ്ററാണ് ഇതിന്റ് വിസ്തൃതി. 1085 ഇനത്തിലുള്ള സസ്യങ്ങളും 1550 ജന്തു വർഗ്ഗങ്ങളുമുണ്ട്.<ref name=Baikal-2013/> ഈ തടാകത്തിനടിയിൽ 1993 മുതൽ ബെയ്ക്കൽ ഡീപ് അണ്ടർവാട്ടർ ന്യൂട്രിനോ ടെലസ്കോപ് ഉപയോഗിച്ച് [[ന്യൂട്രിനോ]] പഠനങ്ങൾ നടത്തി വരുന്നു. കരയിൽ നിന്നും 3.6 കി.മീറ്റർ അകലത്തിലും 1.1കി.മീറ്റർ ആഴത്തിലുമാണ് ടെലസ്കോപ് സ്ഥാപിച്ചിരിക്കുന്നത്. ഇതിൽ 192 ഉപകരണങ്ങൾ അടങ്ങിയിട്ടുണ്ട്.<ref>{{cite web|url=http://baikalweb.jinr.ru/|title=Baikal Lake Neutrino Telescope|publisher=Baikalweb |date=6 January 2005 |accessdate=30 July 2008}}</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/ബൈകാൽ_തടാകം" എന്ന താളിൽനിന്ന് ശേഖരിച്ചത്