"ജിക്കി കൃഷ്ണവേണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary
വരി 1:
{{mergeto| name = ജിക്കി കൃഷ്ണവേണി}}
{{prettyurl|Jikky}}
{{Infobox person
| image =|200px
| name = ജിക്കി കൃഷ്ണവേണി
|name = പി.ജി. കൃഷ്ണവേണി| background = solo_singer
| image =
| birthnamebirth_name = =പി.ജി. കൃഷ്ണവേണി
| imagesize =
| alias = ജിക്കി
| caption =
| birth_date = 1935 [[നവംബർ]] 3
| birthname = കൃഷ്ണവേണി
|birth_place = [[ചെന്നൈ]]
| birth_date = {{birth date|1935|11|1}}
| origin = ചന്ദ്രഗിരി, [[ആന്ധ്രാപ്രദേശ്]]
| birth_place = ചിറ്റൂർ,[[ആന്ധ്രപ്രദേശ്]], [[ഭാരതം]]
| death_date = 2004 [[ഓഗസ്റ്റ്]] = {{death date|2004|8|18}}16
| death_place = ചെന്നൈ, [[തമിഴ് =നാട്]]
| instrument = വായ്പ്പാട്ട്
| nationality = ഭാരതീയ [[file:Flag of India.svg|30px]]
| genre = സിനീമ ഗാനം (പിന്നണി ഗയിക), ഇന്ത്യൻ ക്ലാസിക്കൽ മ്യൂസിക്
| occupation = [[ഗായിക]]
| spouse = [[എ.എം. രാജ]]
| years_active = 1948–2004
| awards =
| years active website =
'''പിള്ളവലു ഗജപതി കൃഷ്ണവേണി''' (1936 - 2004) ({{lang-te|పి.జి.కృష్ణవేణి}}, {{lang-ta|பி.ஜி.கிருஷ்ணவேணி}}) ({{lang-te|జిక్కి}}, {{lang-ta|ஜிக்கி}}), [[ആന്ധ്രാപ്രദേശ്‌|ആന്ധ്രാപ്രദേശിൽ]] നിന്നുള്ള ഒരു പ്രമുഖ പിന്നണിഗായികയായിരുന്നു. ഇവർ വിവിധഭാഷകളിലായി ([[തെലുഗു]], [[തമിഴ്]], [[മലയാളം]], [[കന്നട]], [[ഹിന്ദി]],സിംഹ്ല) ഏതാണ്ടു 10,000 ഗാനങ്ങളോളം ആലപിച്ചിട്ടുണ്ട്.<ref>{{cite web|url=http://archives.chennaionline.com/chennaicitizen/2004/08jikki.asp |archiveurl=http://web.archive.org/web/20100327041422/http://archives.chennaionline.com/chennaicitizen/2004/08jikki.asp |archivedate=2010-03-27 |title=Chennai Online |publisher=ChennaiOnline.com |date=2010-03-27 |accessdate=2012-08-11}}</ref>
==ജീവിത രേഖ==
1935 [[നവംബർ]] 03-ന് ചെന്നൈയിൽ ഗജപതി നായിഡുവിന്റെയും രാജകാന്തമ്മയുടെയും മകളായി ജനിച്ചു. അവരുടെ കുടുംബം ഈ സമയത്ത് തിരുപ്പതിക്കടുത്തുള്ള ചന്ദ്രഗിരിയിൽ നിന്ന് ചെന്നൈയിലേക്ക് താമസം മാറ്റി. ഒരു മൂസിക് കമ്പോസർ ആയ, ജിക്കിയുടെ അമ്മാവനായ ദേവരാജു നായിഡു ആണ് ജിക്കിയെ സിനിമലോകത്തിനു പരിചയപ്പെടുത്തിയത്.
പ്രശസ്ത തെന്നിന്ത്യൻ ഗായികയായ '''ജിക്കി കൃഷ്ണവേണി''' 1935 ൽ മദ്രാസിൽ ജനിച്ചു. മൂന്നാം ക്ലാസ് വരെ പഠിച്ചു. ഗജപതി നായിഡുവാണ് പിതാവ്. പ്രശസ്ത തെന്നിന്ത്യൻ ഗായകനായ [[എ.എം. രാജ|എ.എം. രാജയാണ്]] ജിക്കിയുടെ ഭർത്താവ്.<ref>[http://www.m3db.com/node/840 മലയാളം മൂവി ആൻഡ് മ്യൂസിക് ഡാറ്റാബേസ്]</ref>
== അവലംബം ==
==ജീവിതരേഖ==
ഏഴാം വയസ്സിൽ '''പന്തലമ്മ''' എന്ന തെലുങ്കു ചിത്രത്തിലൂടെ ബാലനടിയായി ചലച്ചിത്ര രംഗത്തെത്തിയ ജിക്കി, പതിമൂന്നാം വയസ്സിൽ '''ജ്ഞാനസുന്ദരി'''(1948) എന്ന തമിഴ് ചിത്രത്തിൽ പാടിക്കൊണ്ടു ചലച്ചിത്ര പിന്നണി ഗായികയായി അരങ്ങേറ്റം കുറിച്ചു.<ref>[http://malayalam.webdunia.com/entertainment/artculture/music/0808/20/1080820040_2.htm ജിക്കി - ഭാവമധുരമായ പാട്ട് (വെബ്ദുനിയ)]</ref>1951ൽ പുറത്തിറങ്ങിയ<ref>http://www.m3db.com/node/267</ref> '''വനമാല''' എന്ന ചിത്രത്തിലെ '''''തള്ളിത്തള്ളി ഓ, വെള്ളം''''' എന്നു തുടങ്ങുന്ന ഗാനം ആലപിച്ചു കൊണ്ടാണ് ജിക്കി മലയാള ചലച്ചിത്ര രംഗത്തെത്തിയത്. തമിഴ്, മലയാളം, തെലുങ്ക്, സിംഹള ഹിന്ദി ഭാഷകളിലായി പതിനായിരത്തിലേറെ ഗാനങ്ങൾ ജിക്കി ആലപിച്ചിട്ടുണ്ട്.<ref>[http://web.archive.org/web/20100327041422/http://archives.chennaionline.com/chennaicitizen/2004/08jikki.asp ചെന്നൈ ഓൺ ലൈൻ]</ref>
==ശ്രദ്ധേയമായ മലയാളം ഗാനങ്ങൾ==
{| class="wikitable" border="1"
|+ജിക്കി പാടിയ പ്രധാന മലയാള ഗാനങ്ങൾ
! ഗാനം !! സംഗീത സംവിധായകൻ !! ചിത്രം
| '''ഗ്രാമത്തിൻ ഹൃദയം;'''
'''മാരിവില്ലൊളി''' || '''''ദക്ഷിണാമൂർത്തി''''' || '''ആശാദീപം'''
| '''തെന്നലേ നീ പറയുമോ;'''
'''''പൂവണിഞ്ഞ പൊയ്കയിൽ''''' || '''ബ്രദർ ലക്ഷ്മണൻ''' || '''മന്ത്രവാദി'''
| '''കദളിവാഴക്കയ്യിലിരുന്നൊരു;'''
'''അപ്പം തിന്നാൻ തപ്പുകൊട്ടൂ;'''
'''നിത്യസഹായ നാഥേ''' || '''''ബാബുരാജ്''''' || '''ഉമ്മ'''
| '''പുത്തൂരം വീട്ടിലെ ഉണ്ണിയാർച്ച''' || '''രാഘവൻ'''|| '''ഉണ്ണിയാർച്ച'''
| '''മാനസ വേദന'';'''''
'''മധുരമായ് പാടൂ''' || '''ബ്രദർ ലക്ഷ്മണൻ''' || '''ഭക്തകുചേല'''
| '''മനഃസമ്മതം തന്നാട്ടേ, മധുരം കിള്ളി തന്നാട്ടെ'';'''''
'''ലഹരി ലഹരി'''|| '''''ദേവരാജൻ''''' || '''ഭാര്യ'''
| '''മാനത്തെ എഴുനില മാളികയിൽ;'''
'''ചന്ദനപ്പല്ലക്കിൽ വീടുകാണാൻ വന്ന'''|| '''രാഘവൻ''' || '''റബേക്ക'''
| '''പൂവേ നല്ല പൂവേ''' || '''ബാബുരാജ്'''|| '''പാലാട്ട് കോമൻ'''
| മു'''ങ്ങി മുങ്ങി മുത്തുകൾ വാരും'';'''''
'''ആയിരത്തിരി പൂത്തിരി നെയ്ത്തിരി'''|| '''ദേവരാജൻ''' || '''കടലമ്മ'''
== അവലംബം ==
{{reflist}}
[[വർഗ്ഗം:മലയാളചലച്ചിത്ര പിന്നണിഗായകർ]]
"https://ml.wikipedia.org/wiki/ജിക്കി_കൃഷ്ണവേണി" എന്ന താളിൽനിന്ന് ശേഖരിച്ചത്