"കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 1979" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
ജി. അരവിന്ദൻ സംവിധാനം ചെയ്ത '''''എസ്തപ്പാൻ''''' ആയിരുന്നു 1979 ലെ മികച്ച ചല‍ച്ചിത്രത്തിനുള്ള കേരളസംസ്ഥാന സർക്കാർ പുരസ്കാരം നേടിയത്<ref>[http://cinidiary.com/stateawards.php സിനി ഡയറി - കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ]</ref>. അരവിന്ദൻ ആയിരുന്നു മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടത്. ചെറിയാച്ചൻറെ ക്രൂരകൃത്യങ്ങൾ എന്ന ചിത്രത്തിലെ മികവിന് അടൂർഭാസി മികച്ച നടനായും ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, ജീവിതം ഒരു ഗാനം എന്നീ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ ശ്രീവിദ്യ മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു.