"പുന്ന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 19 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q311471 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
വരി 15:
|binomial = ''Calophyllum inophyllum''
|binomial_authority = [[Carolus Linnaeus|L.]]
|synonyms =
* Balsamaria inophyllum Lour.
* Calophyllum apetalum Blanco [Illegitimate]
* Calophyllum bingator Roxb.
* Calophyllum blumei Wight
* Calophyllum inophyllum f. oblongata Miq.
* Calophyllum inophyllum f. obovata Miq.
* Calophyllum inophyllum var. takamaka Fosberg
* Calophyllum inophyllum var. wakamatsui (Kaneh.) Fosberg & Sachet
* Calophyllum ovatifolium Noronha [Invalid]
* Calophyllum spurium Choisy
* Calophyllum wakamatsui Kaneh.
|}}
 
ഒരു നിത്യഹരിത സസ്യമാണ് '''''പുന്ന''''' അഥവാ '''പുന്നാഗം'''. [[പൂർവ ആഫ്രിക്ക]], ദക്ഷിണ തീര[[ഭാരതം]] മുതൽ മലേഷ്യവരെയുള്ള പ്രദേശങ്ങൾ, ഓസ്ട്രേലിയ തുടങ്ങിയ സ്ഥലങ്ങളിൽ കണ്ടുവരുന്നു. അലങ്കാര വൃക്ഷമായി വളർത്താം.പൂക്കൾ കുലകളയാണുണ്ടാകുന്നത്. <ref name="book4">അലങ്കാര വൃക്ഷങ്ങൾ- ജി.എസ്‌. ഉണ്ണികൃഷ്ണൻ നായർ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്‌</ref>
 
അലങ്കാര വൃക്ഷമായി വളർത്താം.പൂക്കൾ കുലകളയാണുണ്ടാകുന്നത്. <ref name="book4">അലങ്കാര വൃക്ഷങ്ങൾ- ജി.എസ്‌. ഉണ്ണികൃഷ്ണൻ നായർ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്‌</ref>
== അപരനാമങ്ങൾ ==
പുന്ന എന്നും പുന്നാകം എന്നും അറിയപ്പെടുന്നു. ഇതിന്റെ ഫലം പുന്നയ്ക്ക എന്ന് അറിയപ്പെടുന്നു.[[ഹിന്ദി|ഹിന്ദിയിൽ]] सुलतान चम्पा (സുൽത്താൻ ചമ്പാ), [[മറാഠി|മറാഠിയിൽ]] सुरंगी, [[സംസ്കൃതം|സംസ്കൃതത്റ്റിൽ]] पुन्नाग (പുന്നാഗ), [[തമിഴ്|തമിഴിൽ]] புன்னை (പുന്നൈ) എന്നിങ്ങനെയാണ് നാമങ്ങൾ.
Line 33 ⟶ 45:
മണലിൽ നന്നായി വളരുന്നതുകൊണ്ടും ഒരു തണൽവൃക്ഷമായി വളരുന്നതുകൊണ്ടും മറ്റനേകം ഉപയോഗമുള്ളതുകൊണ്ടും ചില പസഫിക്‌ രാജ്യങ്ങളിൽ പുന്നമരത്തെ വിശുദ്ധവൃക്ഷമായി കരുതുന്നു.
[[File:Calophyllum_inophyllum_young_leaves.jpg|thumb|പുന്നമരത്തിന്റെ തളിരിലകൾ]]
 
{{plantstub}}
{{കേരളത്തിലെ മരങ്ങൾ}}
 
== ഔഷധ ഗുണങ്ങൾ ==
സന്ധിവാതത്തിനു് പുന്നക്കായിൽ നിന്നെടുക്കുന്ന പുന്നയെണ്ണ നല്ലതാണ്.<ref name="book4"/>
 
== അവലംബം ==
<references/>
 
==പുറത്തേക്കുള്ള കണ്ണികൾ ==
 
{{WS|Calophyllum inophyllum}}
{{CC|Calophyllum inophyllum}}
 
{{Plant-stub}}
 
{{കേരളത്തിലെ മരങ്ങൾ}}
[[വർഗ്ഗം:വൃക്ഷങ്ങൾ]]
[[വർഗ്ഗം:ഔഷധസസ്യങ്ങൾ]]
[[വർഗ്ഗം:പുഷ്പിക്കുന്ന സസ്യങ്ങൾ]]
"https://ml.wikipedia.org/wiki/പുന്ന" എന്ന താളിൽനിന്ന് ശേഖരിച്ചത്