"കുചന്ദനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 12 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q2717993 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
വരി 1:
{{prettyurl|SappanwoodCaesalpinia sappan}}
{{taxobox
|image =Caesalpinia sappan1.jpg
വരി 17:
|binomial = ''Caesalpinia sappan''
|binomial_authority = [[Carl Linnaeus|L.]]
|synonyms =
* Biancaea sappan (L.) Tod.
|}}
[[ചന്ദനം|ചന്ദനത്തിന്റെ]] ഗുണങ്ങളുള്ള ഒരു ഔഷധ സസ്യമാണ്‌ '''പതിമുകം'''. '''പതിമുഖം''', '''കുചന്ദനം''', '''ചപ്പങ്ങം''' എന്നും പേരുണ്ട്. സിസാല്പീനിയ സപ്പൻ എന്നാണ്‌ ശാസ്ത്രീയനാമം. (''Ceasalpinia Sallan'') ഇംഗ്ലീഷ്: ''Japan wood, Brazel wood, sappan wood'' എന്നീ പേരുകളിൽ അറിയപ്പെടുന്നു<ref>http://ayurvedicmedicinalplants.com/plants/367.html</ref>. മലയാളത്തിലെ ചപ്പങ്ങം പതംഗിൽ നിന്നുരുത്തിരിഞ്ഞതാണ്‌{{തെളിവ്}}. സംസ്കൃതത്തിൽ കുചന്ദന, ലോഹിത, പതാങ്ങ, രഞ്ജന, പത്രാങ്ങ എന്നിങ്ങിനയാണ്. ജന്മദേശം തെക്കുകിഴക്കൻ ഏഷ്യയും മലായ് അർക്കിപിലാഗോയുമാണ്. പതിനേഴാം നൂറ്റാണ്ടിലെ പ്രധാന ക്രയവിക്രയ വസ്തുവായിരുന്നു. ഇതിൽ നിന്നും ചുവന്ന നിറത്തിലുള്ള ചായം കിട്ടും.
Line 37 ⟶ 39:
== അവലംബം ==
<references/>
 
{{കേരളത്തിലെ മരങ്ങൾ }}
[[വർഗ്ഗം:ഔഷധസസ്യങ്ങൾ]]
[[വർഗ്ഗം:Fabaceae കുടുംബത്തിൽ ഉൾപ്പെടുന്ന സസ്യങ്ങൾ]]
 
==പുറത്തേക്കുള്ള കണ്ണികൾ ==
* http://www.worldagroforestrycentre.org/sea/products/afdbases/af/asp/SpeciesInfo.asp?SpID=17959
 
{{wsWS|Caesalpinia sappan}}
{{CC|Caesalpinia sappan}}
 
{{Plant-stub}}
 
{{കേരളത്തിലെ മരങ്ങൾ }}
[[വർഗ്ഗം:ഔഷധസസ്യങ്ങൾ]]
[[വർഗ്ഗം:Fabaceae കുടുംബത്തിൽ ഉൾപ്പെടുന്ന സസ്യങ്ങൾ]]
"https://ml.wikipedia.org/wiki/കുചന്ദനം" എന്ന താളിൽനിന്ന് ശേഖരിച്ചത്