"ജിക്കി കൃഷ്ണവേണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |

വരി 1:
{{prettyurl|Jikky}}
{{Infobox person
| image =
▲| birth_name = പി.ജി. കൃഷ്ണവേണി
| imagesize =
| caption =
| birthname = കൃഷ്ണവേണി
| birth_date = {{birth date|1935|11|1}}
| birth_place = ചിറ്റൂർ,[[ആന്ധ്രപ്രദേശ്]], [[ഭാരതം]]
| death_date = {{death date|2004|8|18}}
| death_place =
| nationality = ഭാരതീയ [[file:Flag of India.svg|30px]]
| occupation = [[ഗായിക]]
| spouse = [[എ.എം. രാജ]]

| years active =

പ്രശസ്ത തെന്നിന്ത്യൻ ഗായികയായ '''ജിക്കി കൃഷ്ണവേണി''' 1935 ൽ മദ്രാസിൽ ജനിച്ചു. മൂന്നാം ക്ലാസ് വരെ പഠിച്ചു. ഗജപതി നായിഡുവാണ് പിതാവ്. പ്രശസ്ത തെന്നിന്ത്യൻ ഗായകനായ [[എ.എം. രാജ|എ.എം. രാജയാണ്]] ജിക്കിയുടെ ഭർത്താവ്.<ref>[http://www.m3db.com/node/840 മലയാളം മൂവി ആൻഡ് മ്യൂസിക് ഡാറ്റാബേസ്]</ref>
==ജീവിതരേഖ==
==അവലംബം==▼
ഏഴാം വയസ്സിൽ '''പന്തലമ്മ''' എന്ന തെലുങ്കു ചിത്രത്തിലൂടെ ബാലനടിയായി ചലച്ചിത്ര രംഗത്തെത്തിയ ജിക്കി, പതിമൂന്നാം വയസ്സിൽ '''ജ്ഞാനസുന്ദരി'''(1948) എന്ന തമിഴ് ചിത്രത്തിൽ പാടിക്കൊണ്ടു ചലച്ചിത്ര പിന്നണി ഗായികയായി അരങ്ങേറ്റം കുറിച്ചു.<ref>[http://malayalam.webdunia.com/entertainment/artculture/music/0808/20/1080820040_2.htm ജിക്കി - ഭാവമധുരമായ പാട്ട് (വെബ്ദുനിയ)]</ref> '''വനമാല''' എന്ന ചിത്രത്തിലെ '''''തള്ളിത്തള്ളി ഓ, വെള്ളം''''' എന്നു തുടങ്ങുന്ന ഗാനം ആലപിച്ചു കൊണ്ടാണ് ജിക്കി മലയാള ചലച്ചിത്ര രംഗത്തെത്തിയത്. തമിഴ്, മലയാളം, തെലുങ്ക്, സിംഹള ഹിന്ദി ഭാഷകളിലായി പതിനായിരത്തിലേറെ ഗാനങ്ങൾ ജിക്കി ആലപിച്ചിട്ടുണ്ട്.<ref>[http://web.archive.org/web/20100327041422/http://archives.chennaionline.com/chennaicitizen/2004/08jikki.asp ചെന്നൈ ഓൺ ലൈൻ]</ref>
==ശ്രദ്ധേയമായ മലയാളം ഗാനങ്ങൾ==
{| class="wikitable" border="1"
|+ജിക്കി പാടിയ പ്രധാന മലയാള ഗാനങ്ങൾ
! ഗാനം !! സംഗീത സംവിധായകൻ !! ചിത്രം

| '''ഗ്രാമത്തിൻ ഹൃദയം;'''
'''മാരിവില്ലൊളി''' || '''''ദക്ഷിണാമൂർത്തി''''' || '''ആശാദീപം'''

| '''തെന്നലേ നീ പറയുമോ;'''
'''''പൂവണിഞ്ഞ പൊയ്കയിൽ''''' || '''ബ്രദർ ലക്ഷ്മണൻ''' || '''മന്ത്രവാദി'''

| '''കദളിവാഴക്കയ്യിലിരുന്നൊരു;'''
'''അപ്പം തിന്നാൻ തപ്പുകൊട്ടൂ;'''
'''നിത്യസഹായ നാഥേ''' || '''''ബാബുരാജ്''''' || '''ഉമ്മ'''

| '''പുത്തൂരം വീട്ടിലെ ഉണ്ണിയാർച്ച''' || '''രാഘവൻ'''|| '''ഉണ്ണിയാർച്ച'''

| '''മാനസ വേദന'';'''''
'''മധുരമായ് പാടൂ''' || '''ബ്രദർ ലക്ഷ്മണൻ''' || '''ഭക്തകുചേല'''

| '''മനഃസമ്മതം തന്നാട്ടേ, മധുരം കിള്ളി തന്നാട്ടെ'';'''''
'''ലഹരി ലഹരി'''|| '''''ദേവരാജൻ''''' || '''ഭാര്യ'''

| '''മാനത്തെ എഴുനില''' || || '''റബേക്ക'''

| '''പൂവേ നല്ല പൂവേ''' || || '''പാലാട്ട് കോമൻ'''

| മു'''ങ്ങി മുങ്ങി മുത്തുകൾ വാരും'';'''''
'''ആയിരത്തിരി പൂത്തിരി നെയ്ത്തിരി'''|| '''ദേവരാജൻ''' || '''കടലമ്മ'''

▲== അവലംബം ==
{{reflist}}
[[വർഗ്ഗം:മലയാളചലച്ചിത്ര പിന്നണിഗായകർ]]