"ജിക്കി കൃഷ്ണവേണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Infobox musical artist <!-- See Wikipedia:WikiProject_Musicians --> | image =|200px |name = പി.ജി. കൃഷ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
No edit summary
വരി 4:
| birth_name = പി.ജി. കൃഷ്ണവേണി
| alias = ജിക്കി
| birth_date = 19361935 [[നവംബർ]] 3
|birth_place = [[ചെന്നൈ]]
| origin = ചന്ദ്രഗിരി, [[ആന്ധ്രാപ്രദേശ്]]
വരി 15:
| website =
}}
'''പിള്ളവലു ഗജപതി കൃഷ്ണവേണി''' (1936 - 2004) ({{lang-te|పి.జి.కృష్ణవేణి}}, {{lang-ta|பி.ஜி.கிருஷ்ணவேணி}}) aka '''Jikki''' ({{lang-te|జిక్కి}}, {{lang-ta|ஜிக்கி}}), [[ആന്ധ്രാപ്രദേശ്‌|ആന്ധ്രാപ്രദേശിൽ]] നിന്നുള്ള ഒരു പ്രമുഖ പിന്നണിഗായികയായിരുന്നു. ഇവർ വിവിധഭാഷകളിലായി ([[തെലുഗു]], [[തമിഴ്]], [[മലയാളം]], [[കന്നട]], [[ഹിന്ദി]],സിംഹ്ല) ഏതാണ്ടു 10,000 ഗാനങ്ങളോളം ആലപിച്ചിട്ടുണ്ട്.<ref>{{cite web|url=http://archives.chennaionline.com/chennaicitizen/2004/08jikki.asp |archiveurl=http://web.archive.org/web/20100327041422/http://archives.chennaionline.com/chennaicitizen/2004/08jikki.asp |archivedate=2010-03-27 |title=Chennai Online |publisher=ChennaiOnline.com |date=2010-03-27 |accessdate=2012-08-11}}</ref>
==ജീവിത രേഖ==
1935 [[നവംബർ]] 03-ന് ചെന്നൈയിൽ ഗജപതി നായിഡുവിന്റെയും രാജകാന്തമ്മയുടെയും മകളായി ജനിച്ചു. അവരുടെ കുടുംബം ഈ സമയത്ത് തിരുപ്പതിക്കടുത്തുള്ള ചന്ദ്രഗിരിയിൽ നിന്ന് ചെന്നൈയിലേക്ക് താമസം മാറ്റി. ഒരു മൂസിക് കമ്പോസർ ആയ, ജിക്കിയുടെ അമ്മാവനായ ദേവരാജു നായിഡു ആണ് ജിക്കിയെ സിനിമലോകത്തിനു പരിചയപ്പെടുത്തിയത്.
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/ജിക്കി_കൃഷ്ണവേണി" എന്ന താളിൽനിന്ന് ശേഖരിച്ചത്