"ജിക്കി കൃഷ്ണവേണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Infobox musical artist <!-- See Wikipedia:WikiProject_Musicians --> | image =|200px |name = പി.ജി. കൃഷ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
വരി 1:
{{Infobox musical artist <!-- See Wikipedia:WikiProject_Musicians -->
{{prettyurl|Jikky}}
| image =|200px
{{Infobox person
|name = പി.ജി. കൃഷ്ണവേണി| background = solo_singer
| name birth_name = ജിക്കിപി.ജി. കൃഷ്ണവേണി
| image =
| alias = ജിക്കി
| imagesize =
| birth_date = 1936 നവംബർ 3
| caption =
|birth_place = [[ചെന്നൈ]]
| birthname = കൃഷ്ണവേണി
| origin = ചന്ദ്രഗിരി, [[ആന്ധ്രാപ്രദേശ്]]
| birth_date = {{birth date|1935|11|1}}
| death_date = 2004 [[ഓഗസ്റ്റ്]] 16
| birth_place = ചിറ്റൂർ,[[ആന്ധ്രപ്രദേശ്]], [[ഭാരതം]]
|death_place = ചെന്നൈ, [[തമിഴ് നാട്]]
| death_date = {{death date|2004|8|18}}
| instrument = വായ്പ്പാട്ട്
| death_place =
| genre = സിനീമ ഗാനം (പിന്നണി ഗയിക), ഇന്ത്യൻ ക്ലാസിക്കൽ മ്യൂസിക്
| nationality = ഭാരതീയ [[file:Flag of India.svg|30px]]
| occupation = [[ഗായിക]]
| years_active = 1948–2004
| spouse = [[എ.എം. രാജ]]
| awards website =
| years active =
}}
'''പിള്ളവലു ഗജപതി കൃഷ്ണവേണി'''({{lang-te|పి.జి.కృష్ణవేణి}}, {{lang-ta|பி.ஜி.கிருஷ்ணவேணி}}) aka '''Jikki''' ({{lang-te|జిక్కి}}, {{lang-ta|ஜிக்கி}}), [[ആന്ധ്രാപ്രദേശ്‌|ആന്ധ്രാപ്രദേശിൽ]] നിന്നുള്ള ഒരു പ്രമുഖ പിന്നണിഗായികയായിരുന്നു. ഇവർ വിവിധഭാഷകളിലായി ([[തെലുഗു]], [[തമിഴ്]], [[മലയാളം]], [[കന്നട]], [[ഹിന്ദി]],സിംഹ്ല) ഏതാണ്ടു 10,000 ഗാനങ്ങളോളം ആലപിച്ചിട്ടുണ്ട്.<ref>{{cite web|url=http://archives.chennaionline.com/chennaicitizen/2004/08jikki.asp |archiveurl=http://web.archive.org/web/20100327041422/http://archives.chennaionline.com/chennaicitizen/2004/08jikki.asp |archivedate=2010-03-27 |title=Chennai Online |publisher=ChennaiOnline.com |date=2010-03-27 |accessdate=2012-08-11}}</ref>
 
== അവലംബം ==
 
പ്രശസ്ത തെന്നിന്ത്യൻ ഗായികയായ '''ജിക്കി കൃഷ്ണവേണി''' 1935 ൽ മദ്രാസിൽ ജനിച്ചു. മൂന്നാം ക്ലാസ് വരെ പഠിച്ചു. ഗജപതി നായിഡുവാണ് പിതാവ്. പ്രശസ്ത തെന്നിന്ത്യൻ ഗായകനായ [[എ.എം. രാജ|എ.എം. രാജയാണ്]] ജിക്കിയുടെ ഭർത്താവ്.<ref>[http://www.m3db.com/node/840 മലയാളം മൂവി ആൻഡ് മ്യൂസിക് ഡാറ്റാബേസ്]</ref>
==ജീവിതരേഖ==
ഏഴാം വയസ്സിൽ '''പന്തലമ്മ''' എന്ന തെലുങ്കു ചിത്രത്തിലൂടെ ബാലനടിയായി ചലച്ചിത്ര രംഗത്തെത്തിയ ജിക്കി, പതിമൂന്നാം വയസ്സിൽ '''ജ്ഞാനസുന്ദരി'''(1948) എന്ന തമിഴ് ചിത്രത്തിൽ പാടിക്കൊണ്ടു ചലച്ചിത്ര പിന്നണി ഗായികയായി അരങ്ങേറ്റം കുറിച്ചു.<ref>[http://malayalam.webdunia.com/entertainment/artculture/music/0808/20/1080820040_2.htm ജിക്കി - ഭാവമധുരമായ പാട്ട് (വെബ്ദുനിയ)]</ref> '''വനമാല''' എന്ന ചിത്രത്തിലെ '''''തള്ളി തള്ളി ഓ, വെള്ളം''''' എന്നു തുടങ്ങുന്ന ഗാനം ആലപിച്ചു കൊണ്ടാണ് ജിക്കി മലയാള ചലച്ചിത്ര രംഗത്തെത്തിയത്. തമിഴ്, മലയാളം, തെലുങ്ക്, സിംഹള ഹിന്ദി ഭാഷകളിലായി പതിനായിരത്തിലേറെ ഗാനങ്ങൾ ജിക്കി ആലപിച്ചിട്ടുണ്ട്.<ref>[http://web.archive.org/web/20100327041422/http://archives.chennaionline.com/chennaicitizen/2004/08jikki.asp ചെന്നൈ ഓൺ ലൈൻ]</ref>
 
== അവലംബം ==
{{reflist}}
 
[[വർഗ്ഗം:മലയാളചലച്ചിത്ര പിന്നണിഗായകർ]]
"https://ml.wikipedia.org/wiki/ജിക്കി_കൃഷ്ണവേണി" എന്ന താളിൽനിന്ന് ശേഖരിച്ചത്