"ജിക്കി കൃഷ്ണവേണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 20:
പ്രശസ്ത തെന്നിന്ത്യൻ ഗായികയായ '''ജിക്കി കൃഷ്ണവേണി''' 1935 ൽ മദ്രാസിൽ ജനിച്ചു. മൂന്നാം ക്ലാസ് വരെ പഠിച്ചു. ഗജപതി നായിഡുവാണ് പിതാവ്. പ്രശസ്ത തെന്നിന്ത്യൻ ഗായകനായ എ.എം. രാജയാണ് ജിക്കിയുടെ ഭർത്താവ്.<ref>[http://www.m3db.com/node/840 മലയാളം മൂവി ആൻഡ് മ്യൂസിക് ഡാറ്റാബേസ്]</ref>
==ജീവിതരേഖ==
ഏഴാം വയസ്സിൽ ജ്ഞാനസുന്ദരി എന്ന തമിഴ് ചിത്രത്തിൽ പാടിക്കൊണ്ടാണ് ജിക്കി ചലച്ചിത്ര പിന്നണി ഗായികയായി അരങ്ങേറ്റം കുറിച്ചത്.<ref>[http://malayalam.webdunia.com/entertainment/artculture/music/0808/20/1080820040_2.htm ജിക്കി - ഭാവമധുരമായ പാട്ട് (വെബ്ദുനിയ)]</ref> '''വനമാല''' എന്ന ചിത്രത്തിലെ '''''തള്ളി തള്ളി ഓ, വെള്ളം''''' എന്നു തുടങ്ങുന്ന ഗാനം ആലപിച്ചു കൊണ്ടാണ് ജിക്കി മലയാള ചലച്ചിത്ര രംഗത്തെത്തിയത്. തമിഴ്, മലയാളം, സിംഹള ഭാഷകളിലായി പതിനായിരത്തിലേറെ ഗാനങ്ങൾ ജിക്കി ആലപിച്ചിട്ടുണ്ട്.
 
== അവലംബം ==
"https://ml.wikipedia.org/wiki/ജിക്കി_കൃഷ്ണവേണി" എന്ന താളിൽനിന്ന് ശേഖരിച്ചത്