"എ.എം. രാജ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 21:
മാധവരാജയുടെയും എ.എം. ലക്ഷ്മിയുടെയും മകനായി ആന്ധ്രയിലെ ചിത്തൂരിൽ ജനിച്ചു. മൂന്നു മാസമായപ്പോഴേക്കും അച്ഛൻ മരിച്ചതിനെത്തുടർന്ന് കുടുംബം മദ്രായിലേക്കു മാറി. ചെന്നൈ പച്ചൈയപ്പാസ് കോളേജിൽ നിന്നും ബിരുദം നേടുമ്പോഴേക്കും പിയാനോ വാദകൻ എന്ന നിലയിൽ പേരെടുത്തിരുന്നു. [[പ്രേംനസീർ|പ്രേംനസീറിനു]] വേണ്ടി 1952ൽ വിശപ്പിന്റെ വിളി എന്ന ചിത്രത്തിൽ പാടി, മലയാള സിനിമയിൽ എത്തി. എം ജി ആറിനും ശിവാജി ഗണേശനും വേണ്ടി നിരവധി ഗാനങ്ങൾ പാടി.<ref>http://www.m3db.com/node/186</ref>
 
ഉമ്മ എന്ന ചിത്രത്തിലെ കദളിവാഴക്കയ്യിലിരുന്ന് കാക്കയിന്നു വിരുന്നുവിളിച്ചു... എന്നുതുടങ്ങുന്ന പ്രസിദ്ധഗാനം പാടിയ [[ജിക്കി കൃഷ്ണവേണി|ജിക്കിയാണ്ജിക്കി]]യാണ് രാജയുടെ ഭാര്യ. ഒട്ടേറെ ചിത്രങ്ങളിൽ ഇരുവരും പിന്നണി പാടിയിട്ടുണ്ട്. എ എം രാജ ഏറ്റവും കൂടുതൽ ഗാനങ്ങൾ ആലപിച്ചിട്ടുള്ളത് [[ദേവരാജൻ|ദേവരാജന്റെ]] സംഗീതസംവിധാനത്തിലാണ്.
 
==സംഗീത സംവിധാനം==
തെലുങ്കിൽ ശോഭയ്ക്കു വേണ്ടി സംഗീതം നിർവ്വഹിച്ചുകൊണ്ടായിരുന്നു തുടക്കം. മലയാളത്തിൽ അമ്മ എന്ന സ്ത്രീയുടെ സംഗീതം എ.എം. രാജയുടേതായിരുന്നു. നൂറിലധികം ചിത്രങ്ങൾക്ക് സംഗീതസംവിധാനവും നിർവ്വഹിച്ചു.<ref>http://malayalam.webdunia.com/entertainment/film/profile/0804/08/1080408003_2.htm</ref>
"https://ml.wikipedia.org/wiki/എ.എം._രാജ" എന്ന താളിൽനിന്ന് ശേഖരിച്ചത്