"കടലമ്മ (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 22:
| followed by =
}}
എക്സൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ [[കുഞ്ചാക്കോ]] നിർമിച്ച [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] '''കടലമ്മ'''. [[ഉദയാ സ്റ്റുഡിയോ|ഉദയാ സ്റ്റുഡിയോയിലെ]] കഥാവിഭാഗം തയാറാക്കിയ കഥയ്ക്കു [[പൊൻകുന്നം വർക്കി]] [[തിരക്കഥ|തിരക്കഥയും]] സംഭാഷണവും എഴുതി. [[വയലാർ രാമവർമ]] രചിച്ചഗാനങ്ങൾക്ക് [[ജി. ദേവരാജൻ]] സഗീതം നൽകി. എക്സൽ പ്രൊഡക്ഷൻസ് വിതരണം ചെയ്ത കടലമ്മ 1963 [[ഓഗസ്റ്റ്]] 31 മുതൽ പ്രദർശിപ്പിച്ചുതുടങ്ങി.<ref>[http://en.msidb.org/m.php?684 മലയാളം സിനീമസിനിമ ഇന്റെർനെറ്റ് ഡേറ്റാബേസിൽ നിന്ന്] കടലമ്മ</ref>
==അഭിനേതാക്കൾ==
*[[സത്യൻ]]
"https://ml.wikipedia.org/wiki/കടലമ്മ_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്