"വിക്കിപീഡിയ:ശ്രദ്ധേയത (സംഭവങ്ങൾ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 82:
{{see also|WP:CRIME}}
{{shortcut|WP:N/CA}}
കുറ്റകൃത്യങ്ങൾ സംബന്ധിച്ച ലേഖനങ്ങളിൽ,<ref>ഒരു കുറ്റകൃത്യം നടന്നു എന്ന് തെളിയിക്കപ്പെട്ട സന്ദർഭത്തിൽ മാത്രമല്ല, അന്വേഷണ സംഘമോ കോടതിയോ ഒരു കാര്യം കുറ്റകൃത്യമായിരിക്കാൻ സാദ്ധ്യതയുണ്ട് എന്ന് കണക്കിലെടുത്ത സന്ദർഭത്തിലും "കുറ്റകൃത്യം" ആയി കണക്കാക്കാവുന്നതാണ്.</ref>,പ്രത്യേകിച്ച് ബ്രേക്കിംഗ് ന്യൂസ് എന്ന വിഭാഗത്തിൽ പെടുത്താവുന്ന സാഹചര്യങ്ങളിൽ നീക്കം ചെയ്യാനുള്ള ചർച്ച സാധാരണഗതിയിൽ ഉണ്ടാകാറുണ്ട്. മറ്റു സംഭവങ്ങളിലെന്നപോലെ ഒരു പ്രമാദമായ കുറ്റകൃത്യത്തിന് വലിയ ശ്രദ്ധേയത നൽകാൻ മാദ്ധ്യമശ്രദ്ധ കൊണ്ട് സാധിക്കും. മുകളിൽ കൊടുത്തിട്ടുള്ള മാർഗ്ഗനിർദ്ദേശങ്ങളും [[WP:RS|വിശ്വസനീയമായ സ്രോതസ്സാണോ]] എന്നതു സംബന്ധിച്ചുള്ള മാർഗ്ഗനിർദ്ദേശങ്ങളും പാലിക്കേണ്ടതുണ്ട് എന്നത് ശ്രദ്ധിക്കേണ്ടതാണ്.
Articles about criminal acts,<ref>A "criminal act" includes a matter in which a crime has been established, or a matter has been deemed a likely crime by the relevant law enforcement agency or judicial authority.</ref> particularly those that fall within the category of "breaking news", are frequently the subject of deletion discussions. As with other events, media coverage can confer notability on a high-profile criminal act, provided such coverage meets the above guidelines and those regarding [[WP:RS|reliable sources]].
 
ഒരാളെ കാണാതെപോകുന്നത് കുറ്റകൃത്യം മൂലമായേക്കാം എന്ന് നിയമപാലകർ കണക്കാക്കിയേക്കാം. ഇതിൽ കുറ്റവാളിയെ കണ്ടെത്തുകയോ കുറ്റം ചാർത്തുകയോ ചെയ്തിട്ടുണ്ടാകണമെന്നില്ല. ഒരു വിഷയം ശ്രദ്ധേയതയുള്ളതാണെന്നും കുറ്റകൃത്യമാകാൻ സാദ്ധ്യതയുണ്ട് എന്നും കരുതപ്പെടുന്നുണ്ടെങ്കിൽ ലേഖനത്തിന് നിലനിൽക്കാൻ സാദ്ധ്യതയുണ്ട്. പിന്നീട് ഒരു കുറ്റവും നടന്നിട്ടില്ല എന്ന് തെളിയുകയാണെങ്കിലും ഈ സ്ഥിതിയിൽ മാറ്റമുണ്ടാകുന്നില്ല (ഉദാഹരണം [[Runaway bride case|റൺ എവേ ബ്രൈഡ് കേസ്]]), പിന്നീട് കുറ്റകൃത്യമല്ല എന്ന് തെളിയിക്കപ്പെടുന്നത് വിഷയത്തിന്റെ ശ്രദ്ധേയത എടുത്തുകളയുന്നില്ല.
The disappearance of a person would fall under this guideline if law enforcement agencies deemed it likely to have been caused by criminal conduct, regardless of whether a perpetrator is identified or charged. If a matter is deemed notable, and to be a likely crime, the article should remain even if it is subsequently found that no crime occurred (e.g., the [[Runaway bride case]]) since that would not make the matter less notable.
 
===ഒരു സംഭവത്തിന്റെ പേരിൽ മാത്രം അറിയപ്പെടുവർ===
"https://ml.wikipedia.org/wiki/വിക്കിപീഡിയ:ശ്രദ്ധേയത_(സംഭവങ്ങൾ)" എന്ന താളിൽനിന്ന് ശേഖരിച്ചത്