"ഉൽകേന്ദ്രത (ജ്യോതിശാസ്ത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Viswaprabha എന്ന ഉപയോക്താവ് Eccentricity (orbit) എന്ന താൾ ഉൽകേന്ദ്രത (ജ്യോതിശാസ്ത്രം) എന്നാക്കി മാറ്റിയിരിക്ക...
വരി 3:
ഒരു [[ഖഗോളവസ്തു]] മറ്റൊരു ഘഗോളവസ്തുവിനെ പ്രദക്ഷിണം വെക്കുന്ന യഥാർത്ഥ [[പ്രദക്ഷിണപഥം|പ്രദക്ഷിണപഥത്തിനു്]]
സമ്പൂർണ്ണമായ ഒരു വൃത്തരൂപത്തിൽനിന്നുമുള്ള വ്യതിയാനത്തെ അതിന്റെ '''ഉൽകേന്ദ്രത''' അഥവാ '''വികേന്ദ്രത്വം''' എന്നു പറയുന്നു. സാധാരണ പ്രദക്ഷിണപഥങ്ങൾക്കു് പൂജ്യത്തിനും ഒന്നിനുമിടയിലാണു് ഉൽകേന്ദ്രതയുടെ മൂല്യം.
 
[[വർഗ്ഗം:ഖഗോള ജ്യോതിശാസ്ത്രം]]
"https://ml.wikipedia.org/wiki/ഉൽകേന്ദ്രത_(ജ്യോതിശാസ്ത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്