"നെല്ലിക്കോട് ഭാസ്കരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
മലയാള നാടക - ചലച്ചിത്ര നടനായിരുന്നു '''നെല്ലിക്കോട് ഭാസ്കരൻ''' (മരണം: 1988 ആഗസ്റ്റ് 11). നാല്പതു വർഷത്തോളം അഭിനയ രംഗത്തു സജീവമായുണ്ടായിരുന്ന നെല്ലിക്കോട് യഥാതഥമായ ഒരു അഭിനയ ശൈലിക്കുടമയായിരുന്നു.
 
==ജീവിതരേഖ==
കോഴിക്കോട് [[നെല്ലിക്കോട്]] സ്വദേശിയായിരുന്നു ഇദ്ദേഹം.<ref>{{cite news|first=സുധാകരൻ|last=ഇ|title=അവർ ദന്തഗോപുരവാസികളല്ല|url=http://www.madhyamam.com/weekly/76|accessdate=3 മെയ് 2013|newspaper=മാദ്ധ്യമം|archiveurl=http://www.webcitation.org/6GKr6g3G9|archivedate=3 മെയ് 2013}}</ref>
==അവാർഡുകൾ==
* [[കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 1972|1972 ലെ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ്]]
 
==അവലംബം==
[[കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 1972|1972 ലെ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ്]]
{{reflist}}
"https://ml.wikipedia.org/wiki/നെല്ലിക്കോട്_ഭാസ്കരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്