"സി.ഒ. ആന്റോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Fotokannan എന്ന ഉപയോക്താവ് സി. ഒ. ആന്റോ എന്ന താൾ സി.ഒ. ആന്റോ എന്നാക്കി മാറ്റിയിരിക്കുന്നു: പേര് ശരിയ...
No edit summary
വരി 1:
{{prettyurl|C.O. Anto}}
മലയാളത്തിലെ പ്രശസ്തനായ നാടക - ചലചിത്ര പിന്നണി ഗായകനായിരുന്നു '''സി. ഓ. ആൻറോആന്റോ'''().ഏരൂർ വാസുദേവിന്റെ 'ജീവിതം അവസാനിക്കുന്നില്ല' എന്ന നാടകത്തിൽ പാടി അഭിനയിച്ചു കൊണ്ടാണ് ആൻറോ നാടക രംഗത്തെത്തിയത്<ref>[http://malayalam.oneindia.in/culture/2001/022401anto.html ആൻറോയുടെ ചരമവാർത്ത.]</ref>. ഒരു ഞെട്ടിൽ ഇരുപൂക്കൾ എന്ന ചിത്രത്തിലൂടെയാണ് ആന്റോ സിനിമാ പിന്നണിഗായകനായി തുടക്കം കുറിച്ചതെങ്കിലും ഈ ചിത്രം റിലീസ് ആയില്ല<ref>[http://www.m3db.com/node/770 m3db]</ref>. [[കടലമ്മ]] എന്ന ചിത്രത്തിലെ ഗാനത്തിലൂടെയാണ് മലയാള ചലച്ചിത്ര പ്രേക്ഷകർ ആൻറോയുടെ ഗാനമാധുരി അറിഞ്ഞു തുടങ്ങിയത്.
==അവലംബം.==
 
[[പി.ജെ. ആന്റണി|പി.ജെ. ആന്റണിയുടെ]] നാടക സമിതി, [[കാളിദാസ കലാകേന്ദ്രം|കൊല്ലം കാളിദാസ കലാകേന്ദ്രം]], ജ്യോതി തിയേറ്റേഴ്സ്, ആസാദ് ആർട്സ് ക്ലബ്, [[ചെറുകാട്|ചെറുകാടി]]ന്റെ [[തൃശൂർ കേരള കലാവേദി]] തുടങ്ങി നിരവധി നാടക സമിതികളിൽ പ്രവർത്തിച്ചിട്ടുണ്ട്.
 
==പ്രസിദ്ധ ഗാനങ്ങൾ==
*എന്തിന് പാഴ്ശ്രുതി മീട്ടുവതിനിയും (ഡോക്ടർ)
*മധുരിക്കും ഓർമകളെ മലർമഞ്ചൽ കൊണ്ടുവരൂ
*ഇനിയൊരു കഥ പറയൂ കൺമണീ (ജനനീ ജന്മഭൂമി)
*ചിപ്പി ചിപ്പി മുത്തുചിപ്പി (അരനാഴികനേരം)
* പാപ്പി അപ്പച്ചാ (മൈലാടും കുന്ന് )
 
==പുരസ്കാരങ്ങൾ==
*പി.ജെ.ആന്റണി ഫൗണ്ടേഷൻ നാടകഗാന-സംഗീത ശാഖയ്ക്കായി ഏർപ്പെടുത്തിയ അവാർഡ്
 
==അവലംബം.==
{{reflist}}
"https://ml.wikipedia.org/wiki/സി.ഒ._ആന്റോ" എന്ന താളിൽനിന്ന് ശേഖരിച്ചത്