"സി.ഒ. ആന്റോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

206 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
('മലയാളത്തിലെ പ്രശസ്തനായ നാടക - ചലചിത്ര പിന്നണ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
മലയാളത്തിലെ പ്രശസ്തനായ നാടക - ചലചിത്ര പിന്നണി ഗായകനായിരുന്നു സി. ഓ. ആൻറോ.ഏരൂർ വാസുദേവിന്റെ ജീവിതം അവസാനിക്കുന്നില്ല എന്ന നാടകത്തിൽ പാടി അഭിനയിച്ചു കൊണ്ടാണ് ആൻറോ നാടക രംഗത്തെത്തിയത്<ref>[http://malayalam.oneindia.in/culture/2001/022401anto.html ആൻറോയുടെ ചരമവാർത്ത.]</ref>. ഒരു ഞെട്ടിൽ ഇരുപൂക്കൾ എന്ന ചിത്രത്തിലൂടെയാണ് ആന്റോ സിനിമാ പിന്നണിഗായകനായി തുടക്കം കുറിച്ചതെങ്കിലും ഈ ചിത്രം റിലീസ് ആയില്ല<ref>[http://www.m3db.com/node/770 m3db]</ref>. [[കടലമ്മ]] എന്ന ചിത്രത്തിലെ ഗാനത്തിലൂടെയാണ് മലയാള ചലച്ചിത്ര പ്രേക്ഷകർ ആൻറോയുടെ ഗാനമാധുരി അറിഞ്ഞു തുടങ്ങിയത്.
==അവലംബം.==
{{reflist}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1741791" എന്ന താളിൽനിന്ന് ശേഖരിച്ചത്