"ഇങ്ക്‌സ്കേപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 26:
[[ലിനക്സ്]] പോലെയുള്ള [[യൂണിക്സ്]] സമാന ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങൾ, [[മൈക്രോസോഫ്റ്റ് വിൻഡോസ്]] എന്നിവ കൂടാതെ [[മാക് ഒ.എസ്. ടെൻ|മാക് ഓ.എസ്. ടെൻ]] ഉം പ്രവർത്തിക്കുന്ന ഒരു ബഹുപ്ലാറ്റ്ഫോം ആപ്ലിക്കേഷനാണ്‌ ഇങ്ക്‌സ്കേപ്പ്.<ref>{{cite web|url=http://wiki.inkscape.org/wiki/index.php/FAQ#What_platforms_does_Inkscape_run_on.3F |title=FAQ - Inkscape Wiki |publisher=Wiki.inkscape.org |date= |accessdate=2009-10-22}}</ref> ഇതിന്റെ [[എസ്.വി.ജി]], [[സി.എസ്.എസ്]]., എന്നിവയുടെ പിന്തുണ പൂർണ്ണമല്ല. [[അനിമേഷൻ|ആനിമേഷനുള്ള]] പിന്തുണ ഇതുവരെ ഇതിൽ ചേർക്കപ്പെട്ടിട്ടില്ല. പതിപ്പ് 0.47 മുതൽ [[എസ്.വി.ജി]]., ഫോണ്ടുകൾ നിർമ്മിക്കുവാനുള്ള അടിസ്ഥാന സൗകര്യം ഉൾപ്പെടുത്തിയിട്ടുണ്ട്. ഇങ്ക്‌സ്കേപ്പ് ബഹുഭാഷകൾ, പ്രത്യേകിച്ച് സങ്കീർണ്ണ ലിപികളെ പിന്തുണയ്ക്കുന്നുണ്ട്. ഈ സൗകര്യം ഇപ്പോഴത്തെ പല കൊമേഴ്സ്യൽ സോഫ്റ്റ്‌വെയറുകളിൽ പോലും ഉൾക്കൊള്ളിക്കപ്പെട്ടിട്ടില്ല എന്നത് ശ്രദ്ധേയമാണ്‌.
== ഉപയോഗം ==
ഇതുപയോഗിച്ച് ത്രിമാനദൃശ്യങ്ങൾ നിർമ്മിക്കാം. സ്കൂളുകൾക്കുമുന്നിൽ സാധാരണ വയ്ക്കാറുള്ള ഗേറ്റുകൾ നിർമ്മിക്കാനുംഡിസൈൻ ചെയ്യാൻ ഇത് സഹായിക്കുന്നു.
 
== അവലംബം ==
"https://ml.wikipedia.org/wiki/ഇങ്ക്‌സ്കേപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്