"പഥേർ പാഞ്ചാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) 182.72.155.118 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലു...
വരി 27:
ചെലവുചുരുക്കി<ref name=r77>{{Harvnb|Robinson|2003|p=77}}</ref> നിർമ്മിച്ച (1.5 ലക്ഷം രൂപ<ref>{{cite web|title=50 years of Pather Panchali|author=Pradip Biswas|publisher=''[[Screen (magazine)|Screen Weekly]]''|date=September 16, 2005|url=http://www.screenindia.com/old/archive/archive_fullstory.php?content_id=11150|accessdate=2009-04-23}}</ref>) ഈ ചിത്രത്തിലെ പല കഥാപാത്രങ്ങളെയും അവതരിപ്പിച്ചിരിക്കുന്നത് അമേച്വർ നടീനടന്മാരും പുതുമുഖങ്ങളുമാണ്‌<ref name=r78>{{Harvnb|Robinson|2003|p=78}}</ref><ref name=r79>{{Harvnb|Robinson|2003|p=79}}</ref> . പഥേർ പാഞ്ചാലി വളരെ നിരൂപക പ്രശംസയും ജനപ്രീതിയും പിടിച്ചു പറ്റിയിട്ടുണ്ട്. സത്യജിത് റേയെ സ്വാധീനിച്ച [[ഇറ്റാലിയൻ നവറിയലിസം]] കാരണം റേ തന്നെ തന്റേതായ ഒരു റിയലിസ്റ്റിക് രീതിയാണ് ഈ ചിത്രത്തിൽ സ്വീകരിച്ചിരിക്കുന്നത്. സ്വാതന്ത്രാനന്തര ഇന്ത്യയിൽ നിന്നും ആഗോള നിരൂപക പ്രശംസ പിടിച്ചു പറ്റിയ ആദ്യ ചലച്ചിത്രമായ പഥേർ പാഞ്ചാലി 1956-ലെ കാൻ ഫിലിം ഫെസ്റ്റിവെലിലെ ''ബെസ്റ്റ് ഹ്യൂമൺ ഡോക്യുമെന്റ്''<ref name="festival-cannes.com">{{cite web |url=http://www.festival-cannes.com/en/archives/ficheFilm/id/3659/year/1956.html |title=Festival de Cannes: Pather Panchali |accessdate=2009-02-05|work=festival-cannes.com}}</ref> പുരസ്കാരം നേടുകയുണ്ടായി. എക്കാലത്തെയും ഏറ്റവും മികച്ച ചലച്ചിത്രങ്ങളിലൊന്നായി പഥേർ പാഞ്ചാലിയെ ഇന്നു പലരും കണക്കാക്കുന്നുണ്ട്<ref name=nytimes>[http://www.nytimes.com/ref/movies/1000best.html The Best 1,000 Movies Ever Made], THE FILM CRITICS OF THE NEW YORK TIMES, ''[[The New York Times]]'', 2002</ref><ref name=Time>{{cite web|url=http://www.time.com/time/2005/100movies/the_complete_list.html|title=All-time 100 Movies|year=2005|accessdate=2008-05-19|work=Time|publisher=Time Inc}}</ref><ref name=villagevoice>{{cite web|url=http://www.villagevoice.com/specials/take/one/full_list.php3?category=10 |title=Take One: The First Annual Village Voice Film Critics' Poll |accessdate=2006-07-27|year=1999 |publisher=''[[The Village Voice]]''|archiveurl=http://web.archive.org/web/20070826201343/http://www.villagevoice.com/specials/take/one/full_list.php3?category=10|archivedate= 2007-08-26}}</ref><ref name=bfipoll>{{cite web|url=http://www.bfi.org.uk/sightandsound/topten/history/1992.html|title=The Sight & Sound Top Ten Poll: 1992|work=[[Sight & Sound]]|publisher=[[British Film Institute]]|accessdate=2008-05-20}}</ref>.
 
==പുറമെ നിന്നുള്ള കണ്ണികൾ==
* {{imdb title|id=0048473|title=Pather Panchali}}
* {{Amg movie|37409|Pather Panchali}}
* {{rotten-tomatoes|id=pather_panchali|title=Pather Panchali}}
* [http://www.satyajitray.org/films/pather.htm ''Pather Panchali'' at SatyajitRay.org]
* [http://satyajitray.ucsc.edu/films/pather.html ''Pather Panchali'' at Ray Film and Study Collection University of California - Santa Cruz]
*[http://www.obsessedwithfilm.com/dvd-reviews/pather-panchali.php In depth critique of ''Pather Panchali'']
* [http://movies2.nytimes.com/gst/movies/movie.html?v_id=37409 New York Times Review of ''Pather Panchali'']
==അവലംബം==
<references/>
{{NationalFilmAwardBestFeatureFilm}}
[[വർഗ്ഗം:ബംഗാളി ചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:സത്യജിത് റേ സം‌വിധാനം ചെയ്ത ചിത്രങ്ങൾ]]
[[Category:മികച്ച ചലച്ചിത്രത്തിനുള്ള ദേശീയപുരസ്കാരം നേടിയ ചിത്രങ്ങൾ]]
[[വർഗ്ഗം:1955-ൽ പുറത്തിറങ്ങിയ ചലച്ചിത്രങ്ങൾ]]
"https://ml.wikipedia.org/wiki/പഥേർ_പാഞ്ചാലി" എന്ന താളിൽനിന്ന് ശേഖരിച്ചത്