"ടൈഫോയ്ഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) അക്ഷരത്തെറ്റ് തിരുത്തി, ലിങ്ക് ചേർത്തു
കൂടുതൽ വിവരങ്ങൾ
വരി 13:
 
== '''പ്രതിരോധമാർഗങ്ങൾ''' ==
 
തിളപ്പിച്ചാറിയ വെള്ളം ഉപയോഗിക്കുകയെന്നതാണ് രോഗം വരാതിരിക്കാനുള്ള പ്രധാന മുൻകരുതൽ. വേണ്ടത്ര ശുചിത്വം പാലിക്കാത്ത സ്ഥലങ്ങളിൽ നിന്ന് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണം. വിട്ടുമാറാത്ത കടുത്ത പനിവന്നാൽ വിദ്ഗ്ധ ഡോക്ടറുടെ ഉപദേശം തേടുകയാണ് നല്ലത്.
[[File:ForskeligeVeje ad hvilkenBroen kan inficeres medTyfusbaciller.png|thumb|250px| ടൈഫോയ്ഡ് പകരുന്നതിന്റെ പ്രധാന കാരണം കുടിവെള്ളത്തിൽ മാലിന്യങ്ങൾ കലരുന്നതാണ്]]
 
പൊതുസ്ഥലങ്ങളിലെ ശുചിത്വവും വ്യക്തിശുചിത്വമുമാണ് ടൈഫോയ്ഡ് തടയാനുള്ള പ്രധാന പ്രധിരോധമാർഗ്ഗങ്ങൾ. മൃഗങ്ങളിലൂടെ ടൈഫോയ്ഡ് പകരാറില്ല. അതുകൊണ്ട് മനുഷ്യരിലൂടെ മാത്രമാണിത് പകരുന്നത്. മനുഷ്യർ അധിവസിക്കുന്ന സ്ഥലങ്ങളിൽ കുടിവെള്ളത്തിൽ മനുഷ്യവിസർജ്ജ്യവും മറ്റു മാലിന്യങ്ങളും കൂടിക്കലരുന്ന സാഹചര്യമുള്ള പരിതസ്ഥിതികളിലാണ് പ്രധാനമായും ടൈഫോയ്ഡ് പടരുന്നത്. ശ്രദ്ധാപൂർവ്വമായ ആഹാരക്രമവും ആഹാരത്തിനുമുൻപ് നന്നായികൈകഴുകുന്ന ശീലവും ടൈഫോഡിനെ പ്രതിരോധിക്കാൻ ഒരുപരിധിവരെ സഹായിക്കുന്നു. തിളപ്പിച്ചാറിയ വെള്ളം ഉപയോഗിക്കുകയെന്നതാണ് രോഗം വരാതിരിക്കാനുള്ള പ്രധാന മുൻകരുതൽ. വേണ്ടത്ര ശുചിത്വം പാലിക്കാത്ത സ്ഥലങ്ങളിൽ നിന്ന് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണം. വിട്ടുമാറാത്ത കടുത്ത പനിവന്നാൽ വിദ്ഗ്ധ ഡോക്ടറുടെ ഉപദേശം തേടുകയാണ് നല്ലത്.
 
ടൈഫോയ്ഡിന് പ്രതിരോധമായി പ്രധാനമായും രണ്ട് വാക്സിനുകളാണ് ഉപയോഗിക്കുന്നത്:<ref name="pmid17636661">{{cite journal |author=Fraser A, Goldberg E, Acosta CJ, Paul M, Leibovici L |title=Vaccines for preventing typhoid fever |journal=Cochrane Database Syst Rev |issue=3 |pages=CD001261 |year=2007 |doi=10.1002/14651858.CD001261.pub2 |pmid=17636661 |editor1-last=Fraser |editor1-first=Abigail}}</ref> വാക്സിൻ- [[Ty21a]] (''വൈവോട്ടിഫ് ബെർണ(Vivotif Berna)'' എന്ന പേരിൽ വിൽക്കപ്പെടുന്നു), ടൈഫോയ്ഡ് പോളിസാഖറൈഡ് വാക്സിൻ(Typhoid polysaccharide vaccine) (''ടൈയ്ഫിം വി(Typhim Vi)'', ''ടൈയ്ഫറിക്സ്(Typherix)'' എന്നീ പേരുകളിൽ വിൽക്കപ്പെടുന്നു.) ടൈയ്ഫോഡ് പടർന്നിരിക്കുന്ന സ്ഥലങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് ഈ മരുന്നുകൾ പ്രതിരോധമരുന്നുകളായി നൽകാറുണ്ട്. <ref name="pmid17636661"/>
 
== '''അവലംബം''' ==
"https://ml.wikipedia.org/wiki/ടൈഫോയ്ഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്