"വിഷുവങ്ങളുടെ പുരസ്സരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 18 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q83094 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
No edit summary
വരി 2:
[[പ്രമാണം:Earth precession.svg|thumb|right|ഭൂമിയുടെ പുരസ്സരണം]]
 
സൂര്യചന്ദ്രന്മാർ ഭൂമിയിൽ ചെലുത്തുന്ന ഗുരുത്വാകർഷണം മൂലം ഭൂമിയുടെ അച്ചുതണ്ടിന്‌ [[പുരസ്സരണം]] (Precession) മൂലം ദിശാവ്യതിയാനം സംഭവിക്കുന്നു. പുരസ്സരണം മൂലം വിഷുവങ്ങളുടെ സ്ഥാനത്തിനുണ്ടാകുന്ന വ്യതിയാനത്തിനാണ് '''വിഷുവങ്ങളുടെ പുരസ്സരണം''' എന്നു പറയുന്നത്. ഏകദേശം 2580025772 വർഷം കൊണ്ടാണ്‌ ഭൂമിയുടെ പുരസ്സരണചക്രം പൂർത്തിയാകുന്നത്<ref name="Olympiad">Chapter 5 : Earth, ''Astronomy for Olympiad Students. Part two : Solar System''
</ref>. [[അക്ഷഭ്രംശം]] മൂലവും ഭൂമിയുടെ അച്ചുതണ്ടിന്‌ ദിശാവ്യതിയാനം ഉണ്ടാകുമെങ്കിലും ഇതിന്റെ അളവ് വളരെ കുറവാണ്‌.
 
== വിഷുവങ്ങളുടെ സ്ഥാനചലനം ==
 
ഭൂമിയുടെ അച്ചുതണ്ടിന്റെ പുരസ്സരണം മൂലം ഖഗോളമധ്യ രേഖ[[ഖഗോളമദ്ധ്യരേഖ]] ഓരോ വർഷവും 50.26‘’26'' (50.26 ആർക്‌ സെക്കന്റ് ) വീതം കറങ്ങികൊണ്ടിരിക്കുന്നു. അതിനാൽ [[വിഷുവം|വിഷുവങ്ങളുടെ]] സ്ഥാനം വർഷം തോറും 50.26 ആർക്‌ സെക്കന്റ് പടിഞ്ഞാറേക്ക് ദൂരം മാറുന്നു. ഏകദേശം 71.6 വർഷം കൊണ്ട്‌ ഒരു ഡിഗ്രിയുടെ മാറ്റം ഉണ്ടാകും. 360 ഡിഗ്രിയുടെ കറക്കം പൂർത്തിയാക്കന്നതുവഴിപൂർത്തിയാക്കുന്നതുവഴി ഒരു പുരസ്സരണചക്രം പൂർത്തിയാക്കാൻ ഏകദേശം 2580025772 വർഷം വേണം. ഈ കാലയളവിനെ ഒരു '''പ്ലാറ്റോണിക് വർഷം''' (Platonic year) എന്നു വിളിക്കുന്നു
 
വിഷുവങ്ങളുടെ സ്ഥാനനിർണ്ണയം നടത്തപ്പെട്ട സമയത്ത് [[മേടം (നക്ഷത്രരാശി)|മേടം]] രാശിയിലായിരുന്ന [[മേഷാദി]] അഥവാ മഹാവിഷുവം (Vernal Equinox) ഇപ്പോൾ [[മീനം (നക്ഷത്രരാശി)|മീനം]] രാശിയിലാണ്‌. എ.ഡി 2600 നോടടുത്ത് ഇത് [[കുംഭം (നക്ഷത്രരാശി)|കുംഭം]] രാശിയിലേക്ക് മാറും. അതുപോലെ [[തുലാം (നക്ഷത്രരാശി)|തുലാം]] രാശിയിലായിരുന്ന തുലാദി അഥവാ അപരവിഷുവം ഇപ്പോൾ [[കന്നി (നക്ഷത്രരാശി)|കന്നി]] രാശിയിലാണ്‌. അയനാന്തങ്ങൾക്കും ഇതുപോലെ സ്ഥാനചലനം സംഭവിക്കുന്നുണ്ട്.
 
[[പ്രമാണം:Equinox_path.png|thumb|600px|center|പുരസ്സരണം മൂലം മഹാവിഷുവത്തിനുണ്ടാകുന്ന (Vernal Equinox) സ്ഥാനചലനം]]
"https://ml.wikipedia.org/wiki/വിഷുവങ്ങളുടെ_പുരസ്സരണം" എന്ന താളിൽനിന്ന് ശേഖരിച്ചത്