"കടുക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 6 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q1937700 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
വരി 1:
{{prettyurlPrettyurl|MustardBrassica seednigra}}
{{taxobox
|image = Brassica nigra silique.jpg
| name=
| image_width =
| image_caption = കടുക് - കായും പൂവും
|regnum = [[Plantae]]
|unranked_divisio = [[Angiosperms]]
|unranked_classis = [[Eudicots]]
|unranked_ordo = [[Rosids]]
|ordo = [[Brassicales]]
|familia = [[Brassicaceae]]
|genus = ''[[Brassica]]''
|species = '''''B. nigra'''''
|binomial = ''Brassica nigra''
|binomial_authority = [[Carolus Linnaeus|L.]]
|synonyms =
{{hidden begin}}
* Brassica brachycarpa P.Candargy
* Brassica bracteolata Fisch. & C.A.Mey.
* Brassica elongata var. longipedicellata Halácsy ex Formánek
* Brassica nigra var. abyssinica Alexander Br.
* Brassica nigra var. bracteolata (Fisch. & C.A.Mey.) Spach ex Coss.
* Brassica nigra f. breviflora Zapal.
* Brassica nigra var. carneodentata Kuntze
* Brassica nigra f. condensata Hausskn.
* Brassica nigra f. dentifera Zapal.
* Brassica nigra f. glabrata Zapal.
* Brassica nigra f. hispida O.E.Schulz
* Brassica nigra subsp. hispida (O.E.Schulz) Gladis
* Brassica nigra var. japonica (Thunb.) O.E.Schulz
* Brassica nigra var. nigra W.D.J. Koch
* Brassica nigra subsp. nigra (L.) W.D.J. Koch
* Brassica nigra var. subglabra Kuntze
* Brassica nigra var. tortuosa (Pers.) Alef.
* Brassica nigra var. torulosa (Pers.) Alef.
* Brassica nigra var. turgida (Pers.) Alef.
* Brassica persoonii Rouy & Foucaud
* Brassica sinapioides Roth ex Mert. & W.D.J.Koch
* Brassica sinapioides Roth
* Brassica sinapis Noulet
* Brassica turgida Rouy & Foucaud [Illegitimate]
* Crucifera sinapis (L.) E.H.L.Krause
* Melanosinapis communis K.F. Schimp. & Spenn.
* Melanosinapis nigra (L.) Calest.
* Mutarda nigra (L.) Bernh.
* Raphanus sinapis-officinalis Crantz
* Sinapis bracteolata G.Don
* Sinapis erysimoides Roxb.
* Sinapis japonica Thunb.
* Sinapis nigra L.
* Sinapis persoonii (Rouy & Foucaud) A.Chev.
* Sinapis tetraedra J. Presl & C. Presl
* Sinapis torulosa Pers.
* Sisymbrium nigrum (L.) Prantl
{{Hidden end}}
}}
{{nutritionalvalue | name = കടുക്|| image = [[File:kaTuk-001.jpg|225px]] | kJ=1964 | protein=24.94 g | fat= 28.76 g | satfat=1.46 g | monofat = 19.83 g | polyfat = 5.39 g | carbs = 34.94 g | sugars=6.89 g | fiber = 14.7 g | thiamin_mg=0.543 | riboflavin_mg=0.381 | niacin_mg=7.890 | folate_ug=76 | vitA_ug = 3 | vitB6_mg=0.43 | vitB12_ug=0 | vitC_mg=3 | vitE_mg=2.89 | vitK_ug=5.4 | calcium_mg=521 | iron_mg=9.98 | magnesium_mg=298 | phosphorus_mg=841 | potassium_mg = 682 | sodium_mg=5 | zinc_mg=5.7 | water=6.86 g | source_usda=1 | right=1}}
 
Line 5 ⟶ 61:
[[ചിത്രം:Mustard.png|thumb|200px|right|കടുക്]]
[[പ്രമാണം:Mustard - Plant with flower.jpg|right|200px|thumb|കടുക് ചെടി-പൂവും,കായും.jpg]]
[[ഇന്ത്യ|ഇന്ത്യയിൽ]] സർവ്വസാധാരാണമായി ഉപയോഗിക്കുന്ന ഒരു വ്യഞ്ജനമാണ്‌ കടുക്. {{ശാനാ|Brassica nigra}}.(ഇംഗ്ലീഷ്:Mustard ഹിന്ദി:राई). ഭാരതത്തിൽ കറികളിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒരു വ്യഞ്ജനം കൂടിയാണ്‌ കടുക്. എല്ലാത്തരംമിക്ക കറികളിലും സ്വാദ് കൂട്ടുന്നതിനായി അവസാനം കടുക് എണ്ണയിൽ ഇട്ട് വറുത്ത് ചേർക്കുന്നു. ഈ സസ്യം ഭാരതത്തിൽ ഉടനീളം വളരുന്നതുമാണ്‌. ശൈത്യകാല വിള എന്നരീതിയിൽ [[ഉത്തർപ്രദേശ്]], [[പഞ്ചാബ്]], സംസ്ഥാനങ്ങളിലും ‍ വ്യാവസായിക അടിസ്ഥാനത്തിൽ എണ്ണ എടുക്കുന്നതിനായി മാത്രം [[മധ്യപ്രദേശ്]], [[ബീഹാർ]], [[ഗുജറാത്ത്]] എന്നീ സംസ്ഥാനങ്ങളിലും മൈസൂറിലും കടുക് കൃഷി ചെയ്തുവരുന്നു. ഔഷധങ്ങളുടെ ദേവനായ ഈസ്കൽപസാണ്‌ കടുക് കണ്ടുപിടിച്ചതെന്ന് ഗ്രീക്കുകാർ വിശ്വസിക്കുന്നു.
 
== ഗുണങ്ങൾ ==
 
കറികൾക്ക് രുചി കൂട്ടുന്നതിനു മാത്രമല്ലാതെ, ഭക്ഷണ പദാർത്ഥങ്ങൾക്ക് പ്രത്യേകിച്ച് അച്ചാർ വിഭവങ്ങൾക്ക് കേടുവരാതെ ഏറെനാൾ സൂക്ഷിക്കുന്നതിനും കടുക് ഉപയോഗിക്കുന്നു. [[ആസ്മ]] എന്ന അസുഖത്തിന്റെ ബുദ്ധിമുട്ട് കുറയ്ക്കാനായി നൽകപ്പെടുന്ന '''[[സെലനിയം]]''' എന്ന പോഷകം കടുകിൽ നിന്നും നിർമ്മിക്കുന്നതാണ്‌.
 
== ഉത്പന്നങ്ങൾ ==
കടുക്‌ ഉത്പന്നങ്ങളിൽ പ്രധാനം കടുകിന്റെ എണ്ണയാണ്‌. ഇതിനെ കടുകെണ്ണ എന്ന് പറയുന്നു. കൈകാലുകളുടെ കഴപ്പിനും വളംകടിക്കും കടുകെണ്ണ വളരെ നല്ല ഔഷധമാണ്‌. കടുകെണ്ണ ആയുർവേദ ചികിത്സയിൽ ഞരമ്പുരോഗങ്ങൾ , ഞരമ്പു വീക്കങ്ങൾ എന്നീ രോഗങ്ങൾക്ക് ലേപനമായി ഉപയോഗിക്കുന്നു.
 
 
== അവലംബം ==
കർഷകശ്രീ 2007 ഓഗസ്റ്റ് ലക്കത്തിലെ ഇന്ദു ബി. നായരുടെ ലേഖനം - താൾ 50.
 
== പുറത്തേയ്ക്കുള്ള കണ്ണികൾ ==
*[http://ayurvedicmedicinalplants.com/plants/3129index.htmlphp?option=com_zoom&Itemid=26&page=view&catid=2&key=21&hit= ‌ കടുകിനെക്കുറിച്ചുള്ള ചില വിവരങ്ങൾ.]
 
{{WS|Brassica nigra}}
{{CC|Brassica nigra}}
 
{{Plant-stub|Mustard seed}}
 
[[വർഗ്ഗം:ധാന്യങ്ങൾഔഷധസസ്യങ്ങൾ]]
[[വർഗ്ഗം:ഭക്ഷ്യയോഗ്യമായ കായ്കൾ ഉള്ള സസ്യങ്ങൾ]]
[[വർഗ്ഗം:കുറ്റിച്ചെടികൾ]]
[[വർഗ്ഗം:പുഷ്പങ്ങൾ]]
[[വർഗ്ഗം:അലങ്കാരസസ്യങ്ങൾ]]
[[വർഗ്ഗം:പുഷ്പിക്കുന്ന സസ്യങ്ങൾ]]
[[വർഗ്ഗം:ഭക്ഷ്യയോഗ്യമായ ഇലകൾ ഉള്ള സസ്യങ്ങൾ]]
[[വിഭാഗം:പച്ചക്കറികൾ]]
 
[[en:Brassica nigra]]
"https://ml.wikipedia.org/wiki/കടുക്" എന്ന താളിൽനിന്ന് ശേഖരിച്ചത്