"ഹെൻ‌റി ഫോർഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഔദ്യോഗിക ജീവിതം മെച്ചപെടുത്തൽ
വരി 26:
1891-ൽ [[തോമസ് ആൽ‌വ എഡിസൺ|തോമസ് ആൽ‌വ എഡിസന്റെ]] എഡിസൺ ഇല്ല്യുമിനേറ്റിങ്ങ് കമ്പനിയിൽ സബ്-സ്റ്റേഷൻ നൈറ്റ് [[എഞ്ചിനീയർ|എഞ്ചിനീയറായി]] ഫോർഡ് ജോലിയിൽ പ്രെവേശിച്ചു. ഇലക്ട്രിക്കൽ എഞ്ചിനീയറിങ്ങിൽ തല്പരനായിരുന്ന് ഫോർഡിനു ഇല്ല്യുമിനേറ്റിങ്ങ് കമ്പനിയിലെ ജോലി വളരെയധികം ഇഷ്ടമായിരുന്നു. തുടർന്ന് 1892-ൽ ഫോർഡിനെ [[ആവിയന്ത്രം|ആവിയന്ത്ര]] മേയ്ന്റനൻസ് എഞ്ചിനിയറായി നിയമിച്ചു.<ref name="herit_HF"/> മേയ്ന്റനൻസ് എഞ്ചിനീയർ തസ്തിക ഫോർഡിനു ഗ്യാസോലിൻ ഇഞ്ചിനുകളിൽ കൂടുതൽ പരീക്ഷങ്ങൾ നടത്തുവാനുള്ള അവസരം ലഭിച്ചു.
 
===ഫോർഡ് മോട്ടർമോട്ടോർ കമ്പനി===
1903 ജൂൺ 16-ന് ഹെനറി ഫോർഡ് [[ഫോർഡ് മോട്ടോർ കമ്പനി]] രൂപികരിച്ചു. ഫോർഡ് തന്റെ കമ്പനിയിൽ പ്രൊഡക്ഷൻ ലൈൻ സമ്പ്രദായം കൊണ്ടുവന്നു. ഇതു വാഹനങ്ങളുടെ നിർമാണസമയം ക്രമാധിതമായി കുറയ്ക്കുകയുണ്ടയി. അതിനാൽ ഫോർഡ് പിന്നീട് ഫാദർ ഒഫ് മാസ് പ്രൊഡക്ഷ്ൻ എന്നറിയപെടുന്നത്.<ref name="NY_times_d"/> ഹെനറി ഫോർഡ് പിന്തുടർന്ന പ്രവർത്തനരീതി പിന്നീട് [[ഫോർഡിസം]] എന്നറിയപെടുന്നത്.<ref>{{cite web|title=Fordism |url=http://www.thefreedictionary.com/Fordism|accessdate=01 May 2013}}</ref><ref>http://www.willamette.edu/~fthompso/MgmtCon/Fordism_&_Postfordism.html</ref>
 
"https://ml.wikipedia.org/wiki/ഹെൻ‌റി_ഫോർഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്