"കനാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,768 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (83 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:q12284 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...)
{{prettyurl|Canal}}{{ആധികാരികത}}
[[File:Nattuthodu.png|thumb|കുട്ടനാട്ടിലെ ഒരു നാട്ടുതോട്]]
 
കൃഷി,ഗതാഗതം,ഗാർഹികാവശ്യങ്ങൾ എന്നിവയ്ക്കായി [[ജലം|വെള്ളം]] ഒഴുക്കാനായി [[മനുഷ്യൻ|മനുഷ്യർ]] നിർമ്മിച്ച ചാലുകൾ ആണ് '''കനാൽ''' ('''തോട്'''). [[ജലഗതാഗതം|ജലഗതാഗതത്തിനോ]] ജല വിതരണത്തിനോ ആണ് ഇവ പ്രധാനമായും ഉപയോഗിക്കുന്നത്. കനാലുകൾ പുഴകളോടോ [[കായൽ|കായലുകളോടോ]] [[സമുദ്രം|സമുദ്രവുമായോ]] ബന്ധിപ്പിച്ചിരിക്കാം. [[കൃഷി|കാർഷിക]] ആവശ്യങ്ങൾക്കും കുടിവെള്ളത്തിനുമായുള്ളവ നേരിട്ട് [[അണക്കെട്ട്|അണക്കെട്ടുമായി]] ബന്ധിപ്പിക്കുന്നു.
 
==ചരിത്രം==
[[Image:IMG RoyalCanalnrKinnegad5706w.jpg|thumb|[[Ireland|ഐർലണ്ടിലുള്ള]] [[Royal Canal|റോയൽ കനാൽ]] ]]
സാധാരണയായി പുഴകളിലൂടൊഴുകുന്ന ജലം ജലസേചനത്തിനായി ഉൾപ്രദേശങ്ങളിലെത്തിക്കുന്നതിനുവേണ്ടിയാണ് കേര‌ളത്തിൽ നാട്ടുതോടുകൾ സൃഷ്ടിക്കപ്പെട്ടത്. ഇവ ഗതാഗതത്തിനും ഉപയോഗിക്കപ്പെട്ടിരുന്നു. ഇന്ന് നാട്ടുതോടുകൾ നാശത്തിന്റെ വക്കിലാണ്. ഒഴുക്ക് നിലച്ച്, പോളകൾ നിറഞ്ഞ്, കീടങ്ങൾ പെരുകിയ നാട്ടുതോടുകളാണ് നിലവിലുള്ളത്.പുതിയ വികസന പ്രവർത്തനങ്ങൾ നാട്ടുതോടുകളെ കൂടുതൽ മലിനമാക്കുകയാണ്. <ref>http://www.deshabhimani.com/newscontent.php?id=204241</ref>
[[ജലം|വെള്ളം]] ഒഴുക്കാനായി [[മനുഷ്യൻ|മനുഷ്യർ]] നിർമ്മിച്ച ചാലുകൾ ആണ് '''കനാൽ'''. [[ജലഗതാഗതം|ജലഗതാഗതത്തിനോ]] ജല വിതരണത്തിനോ ആണ് ഇവ പ്രധാനമായും ഉപയോഗിക്കുന്നത്. കനാലുകൾ പുഴകളോടോ [[കായൽ|കായലുകളോടോ]] [[സമുദ്രം|സമുദ്രവുമായോ]] ബന്ധിപ്പിച്ചിരിക്കാം. [[കൃഷി|കാർഷിക]] ആവശ്യങ്ങൾക്കും കുടിവെള്ളത്തിനുമായുള്ളവ നേരിട്ട് [[അണക്കെട്ട്|അണക്കെട്ടുമായി]] ബന്ധിപ്പിക്കുന്നു.
 
==ധർമ്മങ്ങൾ==
#കൃഷിയിടങ്ങളിലേക്കുള്ള ജലസേചനം.<ref>http://www.thehindu.com/todays-paper/tp-national/tp-kerala/article3916816.ece</ref>
#ജലഗതാഗതം.
#ഗാർഹികാവശ്യങ്ങൾ നിർവ്വഹിക്കൽ.
#ഉൾനാടൻ മത്സ്യസമ്പത്ത്.
#ഭൂഗർഭജലം സമ്പുഷ്ടമാക്കൽ
 
== ഇന്ത്യയിലെ കനാലുകൾ ==
*[[സൂയസ് കനാൽ]]
*[[പനാമ കനാൽ]]
 
== അവലംബം ==
<references/>
 
== പുറത്തേക്കുള്ള കണ്ണികൾ ==
{{Commons category|canals}}
 
[[വർഗ്ഗം:കനാലുകൾ]]
 
[[ar:قنال]]
[[bi:Kanal]]
[[hu:Csatorna (vízépítés)]]
27,456

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1741018" എന്ന താളിൽനിന്ന് ശേഖരിച്ചത്