"ലക്ഷ്മീപുരം കൊട്ടാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
 
{{coord|9|26|19.36|N|76|31|59.16|E|region:IN|display=title}}
{{prettyurl|Lakshmipuram Palace, Changanassery}}
{{ഫലകം:Travancore}}
 
[[കേരളം|കേരളത്തിൽ]] [[ചങ്ങനാശ്ശേരി|ചങ്ങനാശ്ശേരിയിൽ]] സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് ലക്ഷ്മീപുരം കൊട്ടാരം. [[സ്വാതി തിരുനാൾ]] മഹാരാജാവിന്റെ പിതാവിന്റെ ജന്മ ഗൃഹമാണിത്. 1811-ൽ അന്നത്തെ [[തിരുവിതാംകൂർ]] ഭരണാധികാരിയായിരുന്ന [[റാണി ലക്ഷ്മീബായി|റാണി ഗൗരി ലക്ഷ്മിബായിയുടെ]] നിർദ്ദേശപ്രകാരം സ്വഭർത്താവ് രാജരാജവർമ്മ വലിയകോയിത്തമ്പുരാന്റെ കുടുംബത്തിനുവേണ്ടി തെക്കുംകൂർ രാജ്യ ആസ്ഥാനമായിരുന്ന [[ചങ്ങനാശ്ശേരി|ചങ്ങനാശ്ശേരിയിൽ]] പുതുതായി പണികഴിച്ച രാജഗൃഹമായിരുന്നു '''ലക്ഷ്മീപുരം കൊട്ടാരം''' <ref>{{cite book|first=നാരായണപിള്ള|last=പി.കെ.|title=ഭാരതീയ സാഹിത്യശില്പികൾ - കേരളവർമ്മ|year=1994|publisher=കേന്ദ്ര സാഹിത്യ അക്കാദമി|isbn=81-7201-611-8|pages=115|editor=(തർജ്ജമ): കെ. രാമചന്ദ്രൻ നായർ|accessdate=24 ഏപ്രിൽ 2013|page=8|language=മലയാളം|format=A5}}</ref>. അന്നുവരെ ചങ്ങനാശ്ശേരിയിലെ [[നീരാഴിക്കെട്ട് കൊട്ടാരം|നീരാഴിക്കെട്ടു കൊട്ടാരത്തിലായിരുന്ന]]<ref>പി. കെ. നാരായണപിള്ള: Kerala Varma - the symbol of transition to the modern age in Malayalam</ref> രാജകുടുംബാംഗങ്ങളെ ലക്ഷ്മിപുരം കൊട്ടാരത്തിലേക്ക് മാറ്റിത്താമസിപ്പിച്ചു.<ref>തിരുവിതാംകൂർ ചരിത്രം - ഭാഷാ ഇൻസ്റ്റിറ്റൂട്ട്, തിരുവനന്തപുരം - പി.ശങ്കുണ്ണിമേനോൻ </ref> <ref>ചങ്ങനാശ്ശേരി'99 - ഡോ. സ്കറിയ സക്കറിയ, ഡി.സി. ബുക്സ്</ref>
 
== നിർമ്മാണപശ്ചാത്തലം ==
Line 13 ⟶ 12:
റാണി ലക്ഷ്മീഭായിയുടെ നിർദ്ദേശപ്രകാരം 1811-ൽ ഭർത്താവിന്റെ കുടുംബത്തിനു വേണ്ടി ചങ്ങനാശ്ശേരിയിൽ തന്നെ ഒരു പുതിയ കൊട്ടാരം പടുത്തുയർത്തി. ഇതാണു് പിൽക്കാലത്തു് ലക്ഷ്മീപുരം കൊട്ടാരം എന്നറിയപ്പെട്ടതു്.
 
==ക്ഷേത്രം==
കൊട്ടാരത്തിനു തൊട്ടടുത്തായി ഒരു ക്ഷേത്രവുമുണ്ട്. കേരളത്തിൽ അത്യപൂർവമായി കാണുന്ന സന്താന ഗോപാല സ്വാമിയാണ് പ്രതിഷ്ഠ. ശങ്കു ചക്രധാരിയായ മഹാവിഷ്ണു കൈകളിൽ ഒരു കുഞ്ഞിനെ എടുത്തു ഇരിക്കുന്ന രീതിയിലുള്ള പ്രതിഷ്ഠ അപൂർവ്വമാണ്.
 
== അവലംബങ്ങൾ==
"https://ml.wikipedia.org/wiki/ലക്ഷ്മീപുരം_കൊട്ടാരം" എന്ന താളിൽനിന്ന് ശേഖരിച്ചത്